For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് സൂപ്പര്‍ ഫുഡ്..

By Sruthi K M
|

ഗര്‍ഭകാലത്ത് മിക്കവര്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഗര്‍ഭകാലവും നിങ്ങള്‍ക്ക് നല്ല കാലം ആക്കി മാറ്റാന്‍ നിങ്ങള്‍ ആരോഗ്യകരമായി ഇരുന്നാല്‍ മതി. അതിന് നല്ല ഭക്ഷണം കഴിക്കണം. പോഷക ഗുണങ്ങള്‍ കൂടിയ ഭക്ഷണം ആവശ്യത്തിന് കഴിച്ചാല്‍ മാത്രം മതി.

സമ്മര്‍ മോണിംഗ് കൂളാക്കാം...

ഇങ്ങനെയാകുമെങ്കില്‍ ഗര്‍ഭകാലത്തെ വേദനകളും മറ്റ് പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാം. നിങ്ങള്‍ വേദനകളും, ബുദ്ധിമുട്ടുകളും അനുഭവിക്കുമ്പോള്‍ അത് കുഞ്ഞിനെയും ബാധിക്കും. ഗര്‍ഭം ധരിച്ചവരും ഗര്‍ഭം ധരിക്കാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ചില ഭക്ഷണക്രമങ്ങള്‍ ചുവടെ കുറിക്കുന്നു..

കൈതച്ചക്ക

കൈതച്ചക്ക

കൈതച്ചക്കയില്‍ അടയിരിക്കുന്ന ബ്രൊമെലെയ്ന്‍ എന്‍സൈം പേശികളെ ലോലമാക്കാനും മൃദുലമാക്കാനും സഹായിക്കും. വേദനകള്‍ വരുമ്പോള്‍ ആശ്വാസം നല്‍കാന്‍ കൈതച്ചക്കയ്ക്ക് കഴിവുണ്ട്. ഗര്‍ഭിണികള്‍ കൈതച്ചക്ക പതിവായി കഴിക്കുക.

സ്‌പൈസി ഫുഡ്

സ്‌പൈസി ഫുഡ്

മെക്‌സിക്കന്‍ ഭക്ഷണങ്ങളും മുളകരച്ച ഭക്ഷണങ്ങളും കഴിക്കുന്നത് വയറ്റിലെ മസിലുകളെ ബലപ്പെടുത്താന്‍ സഹായിക്കും. അതിസാരവും ഒഴിവാക്കാന്‍ കഴിയും.

ഇരട്ടിമധുരം

ഇരട്ടിമധുരം

ബ്ലാക്ക് ഇരട്ടിമധുരം ഞരമ്പുവലികളെയൊക്കെ മാറ്റി തരും. ഇത് ഗര്‍ഭപാത്രപരമായ എല്ലാ പ്രശ്‌നങ്ങളെയും പ്രതിരോധിക്കും. ഇരട്ടിമധുരം കൊണ്ടുള്ള ഗുളികകള്‍ വാങ്ങാന്‍ കിട്ടും.

വെളുത്തുള്ളി

വെളുത്തുള്ളി

ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭക്ഷണത്തില്‍ നന്നായി വെളുത്തുള്ളി ചേര്‍ത്താല്‍ മതി. ഗര്‍ഭിണികള്‍ ഇതും ശ്രദ്ധിക്കേണ്ടതാണ്.

റാസ്‌ബെറി ഇല ചായ

റാസ്‌ബെറി ഇല ചായ

ചുവന്ന റാസ്‌ബെറിയുടെ ഇല ഇട്ട ചായ കുടിക്കാം. ഇത്

ഗര്‍പാത്രത്തിന് നല്ല ശക്തി നല്‍കും. ഇത് ഗര്‍ഭകോശങ്ങളുടെ മസിലുകളെ ബലപ്പെടുത്തും. വേനല്‍ക്കാലം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് തണുപ്പേകാനും ഈ ചായ സഹായകമാകും.

ജീരകച്ചായ

ജീരകച്ചായ

ഗര്‍ഭിണികള്‍ക്ക് കുടിക്കാന്‍ പറ്റുന്ന മറ്റൊരു മികച്ച പാനീയമാമ് ജീരകച്ചായ. ദഹനപരമായ എല്ലാ പ്രശ്‌നങ്ങളും മാറ്റിതരും. അതോടൊപ്പം അമിതമായി തടിക്കുന്നതും ഇല്ലാതാക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

പണ്ട് മുതലേ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്ന എണ്ണയാണ് ആവണക്കെണ്ണ. കുടലിലെ തരിപ്പ്, വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ മികച്ച മരുന്നാണിത്. കുടലിലെ മസില്‍, ഗര്‍ഭകോശ മസില്‍ എന്നിവയൊക്കെ ബലപ്പെടുത്തും. 60 മില്ലി കാസ്റ്റര്‍ ഓയില്‍ ഒരു ഗ്ലാസ് ജ്യൂസില്‍ ചേര്‍ത്ത് കുടിക്കാം.

പ്രിമ്രോസ് ഓയില്‍

പ്രിമ്രോസ് ഓയില്‍

ഒരു തരം പൂച്ചെടിയാണ് പ്രിമ്രോസ്. ഇതില്‍ നിന്നുണ്ടാക്കിയെടുക്കുന്ന എണ്ണയും ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇത് ഹോര്‍മോണുകളുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും സഹായകമാകും. ഇത് ഗര്‍ഭാശയം മിനുസമാക്കാനും വലുതാക്കാനും സഹായിക്കും. 500 മില്ലിയുടെ പ്രിമ്രോസ് ഓയിലടങ്ങിയ ഗുളിക ഒരു ദിവസം മൂന്നെണ്ണം കഴിക്കാം. ഈ എണ്ണ വയറില്‍ പുരട്ടി മസാജും ചെയ്യാം.

കോഹോഷ്

കോഹോഷ്

കോഹോഷ് ഒരു ഔഷധച്ചെടിയാണ്. ഇത് ഗര്‍ഭിണികള്‍ക്ക് ഉപകാരപ്രദമാകുന്ന മികച്ച മരുന്നാണ്. ഇത് അസ്ഥിക്ഷതം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും.

English summary

some healthy food that can help you trigger labour

While there is no scientific evidence that certain foods trigger labor, it cannot hurt to try some of these options
Story first published: Wednesday, April 8, 2015, 15:13 [IST]
X
Desktop Bottom Promotion