നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

സൂര്യാസ്തമയശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിയ്ക്കുമെന്നാണ് വിശ്വാസം, ഇവര്‍ക്

Posted By:
Subscribe to Boldsky

ജനനസമയം ഓരോരുത്തരുടേയും വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലര്‍ രാത്രിയായിരിയ്ക്കും ജനിയ്ക്കുക. ചിലര്‍ ഉച്ചയ്ക്കും മറ്റു ചിലര്‍ വൈകീട്ടും.

ഓരോ സമയത്തു ജനിച്ചവര്‍ക്കും കാര്യമായ പ്രത്യേകതകളുണ്ടെന്നതാണ് വാസ്തവം. ഇതനുസരിച്ചു രാത്രിയില്‍ ജനിച്ചവര്‍ക്കുള്ള ചില പ്രത്യേകതകളെക്കുറിച്ചറിയൂ,

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

സൂര്യാസ്തമയശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിയ്ക്കുമെന്നാണ് വിശ്വാസം, ഇവര്‍ക്ക് സംഗീതത്തിലും കലയിലും താല്‍പര്യവുമുണ്ടാകും.

രാത്രിയാണ് ജനനമെങ്കില്‍ അമ്മയോടു കൂടുതല്‍ അടുപ്പം സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. വളരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും കാര്യമായി നിരീക്ഷിയ്ക്കുന്നവര്‍. പ്രത്യേകിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

വളരെ ആത്മവിശ്വാസമുള്ള പ്രകൃതക്കാരായിരിയ്ക്കും, ഇവര്‍. അഭിപ്രായങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാത്തവര്‍.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

രാത്രിസമയങ്ങളിലായിരിയ്ക്കും, ഇവര്‍ കൂടുതല്‍ കര്‍മശേഷി പ്രകടിപ്പിയ്ക്കുക, അതായത് കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക രാത്രിയായിരിയ്ക്കുമെന്നര്‍ത്ഥം.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ധാരാളമുള്ള ഇവര്‍ സര്‍ഗാത്മകരും ഭാവനാശക്തിയുള്ളവരുമായിരിയ്ക്കും.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

ബുദ്ധികൂര്‍മതയുള്ള ഇക്കൂട്ടര്‍ വിമര്‍ശനാത്മകരുമായിരിയ്ക്കും. സമകാലിക വിഷയങ്ങളിലും ലോകവാര്‍ത്തകളിലും താല്‍പര്യം കാണിയ്ക്കുന്നവര്‍. നല്ല സൗഹൃദവലയമുള്ളവര്‍.

English summary

Were You Born At Night Then

സൂര്യാസ്തമയശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിയ്ക്കുമെന്നാണ് വിശ്വാസം, ഇവര്‍ക്ക് സംഗീതത്തിലും കലയിലും താല്‍പര്യവുമുണ്ടാകും.
Please Wait while comments are loading...
Subscribe Newsletter