For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കൈകൊണ്ട് തൊടരുത്, കടുത്ത ദാരിദ്ര്യമാണ് ഫലം

നമ്മള്‍ തൊട്ട് കൊണ്ട് കഷ്ടപ്പാടും ദാരിദ്രവും വരുത്തി വെയ്ക്കും വസ്തുക്കള്‍.

|

ഐശ്വര്യപൂര്‍ണമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഐശ്വര്യം നമ്മുടെ വീട്ടില്‍ നിന്ന് പടിയിറങ്ങിപ്പോവുകയാണ് ചെയ്യുന്നത്. പക്ഷേ ഇതിന്റെ മൂല കാരണം പലര്‍ക്കും അറിയില്ല.

എന്തുകൊണ്ട് വീട്ടില്‍ അല്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ പറ്റുന്നില്ല. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ഉച്ചയുറക്കം 30 മിനിട്ടില്‍ കൂടുതലായാല്‍

പലപ്പോഴും സാമ്പത്തിക നഷ്ടവും നെഗറ്റീവ് എനര്‍ജിയും നമ്മുടെ കുടുംബത്തില്‍ സമാധാനക്കേടുണ്ടാക്കുന്നു. എന്തൊക്കെയാണ് വീട്ടിലെ ഐശ്വര്യക്കേടിന് കാരണം എന്ന് നോക്കാം. ചില വസ്തുക്കള്‍ നമ്മള്‍ കൈകൊണ്ടോ കാല്‍കൊണ്ടോ തൊടാറുണ്ട്. ഇവ വീട്ടിലെ ഐശ്വര്യക്കേടിന് കാരണമാകും. ധനാകര്‍ഷണ രഹസ്യം ഈ ചെടിയില്‍

ശവസംസ്‌കാരത്തിനു ശേഷം

ശവസംസ്‌കാരത്തിനു ശേഷം

ശവസംസ്‌കാരത്തിനു ശേഷം അശുഭമായി കാണുന്ന പല വസ്തുക്കളും ഉണ്ടാവും. പ്രത്യേകിച്ച് ഒരു കാരണവശാലും സംസ്‌കാരത്തിനു ശേഷം മരിച്ചയാളുടെ എല്ല് കൈകൊണ്ട് തൊടരുത്. ഇത് നെഗറ്റീവ് എനര്‍ജിയാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല പെട്ടെന്ന് തന്നെ നിര്‍ഭാഗ്യം കൊണ്ട് വരാന്‍ ഇത് കാരണമാകും.

 ഭക്ഷണസാധനങ്ങളില്‍ കാല്‍

ഭക്ഷണസാധനങ്ങളില്‍ കാല്‍

ഭക്ഷണ സാധനങ്ങളോട് ബഹുമാനത്തോട് കൂടി തന്നെ പെരുമാറണം. ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും കാല്‍ കൊണ്ട് തൊടരുത്. ഇത് ഐശ്വര്യക്കേട് ഉണ്ടാക്കുന്ന ഒന്നാണ്.

 നായ നിങ്ങളെ തൊടുന്നത്

നായ നിങ്ങളെ തൊടുന്നത്

നായയെ നിങ്ങള്‍ തൊടുന്നതല്ല നായ നിങ്ങളെ വന്ന് തൊടുന്നത് അശുഭലക്ഷണമായാണ് കണക്കാക്കുന്നത്.

 ചൂല്‍ തൊടുന്നത്

ചൂല്‍ തൊടുന്നത്

ശുഭകാര്യങ്ങള്‍ക്കിടയില്‍ ചൂല്‍ തൊടുന്നതും മലിനജലം ദേഹത്താവുന്നതും നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്.

 ശവസംസ്‌കാര സമയത്തെ പുക

ശവസംസ്‌കാര സമയത്തെ പുക

ശവസംസ്‌കാര സമയത്തെ പുക ശ്വസിക്കുന്നതും നിര്‍ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. ഇത് ദാരിദ്ര്യത്തേയും ദുര്‍ഭാഗ്യത്തേയും കൂട്ടുവിളിയ്ക്കും.

മൃതദേഹം തൊടുന്നത്

മൃതദേഹം തൊടുന്നത്

മൃതദേഹം തൊട്ടതിനു ശേഷം കുളിയ്ക്കാതെ വീട്ടില്‍ പ്രവേശിക്കുന്നതും വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നു. ഇതൊരിക്കലും അവസാനിയ്ക്കാത്ത ദുര്‍ഭാഗ്യത്തെയാണ് പടി കയറ്റി കൊണ്ട് വരുന്നത്.

കാര്‍പ്പറ്റ് കൈകൊണ്ട് തൊടുന്നത്

കാര്‍പ്പറ്റ് കൈകൊണ്ട് തൊടുന്നത്

ഒരിക്കലും പൊടിയും അഴുക്കും പിടിച്ച് കിടക്കുന്ന കാര്‍പ്പറ്റ് കൈകൊണ്ട് തൊടരുത്. ഇത് നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

English summary

To avoid poverty, never touch these things

Touching these inauspicious things invites misfortune and poverty in life.
Story first published: Saturday, January 21, 2017, 12:33 [IST]
X
Desktop Bottom Promotion