For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിക്ടോറിയന്‍ യുഗത്തിലെ ഭയപ്പെടുത്തും ശസ്ത്രക്രിയ

വിക്ടോറിയന്‍ കാലഘട്ടത്തിലെ ശസ്ത്രക്രിയയെക്കുറിച്ച് ചില ഭയപ്പെടുത്തുന്ന കാര്യങ്ങള്‍.

|

ശാസ്ത്രം ഓരോ ദിവസവും പുരോഗമിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത്. വേദനയില്ലാതെ സര്‍ജറി ചെയ്തതിന്റെ പാട് പോലും അവശേഷിക്കാതെ ഇന്നത്തെ കാലത്ത് ശസ്ത്രക്രിയകള്‍ ചെയ്യാം. എന്നാല്‍ പണ്ട് കാലത്ത ശസ്ത്രക്രിയകളെക്കുറിച്ച് അറിയുമോ? യഥാസ്ഥാനത്തല്ല ഇവയെങ്കില്‍ ദാരിദ്യം ഫലം

വിക്ടോറിയന്‍ യുഗത്തിലെ ശസ്ത്രക്രിയകള്‍ നിങ്ങളുടെ മനസ്സും ശരീരവും മരവിപ്പിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും ഈ കാലഘട്ടത്തില്‍ ജനിക്കാത്തതിന് നിങ്ങളുടെ അച്ഛനോടും അമ്മയോടും നിങ്ങള്‍ നന്ദി പറയണം. കാരണം അത്രയേറെ ഭീകരമായ രീതിയിലാണ് ഈ കാലഘട്ടങ്ങളിലെ ശസ്ത്രക്രിയകള്‍. ദേവദാസികളെക്കുറിച്ച് ചരിത്രം പറയുന്നത്‌

കൃഷ്ണമണിയിലെ സര്‍ജറി

കൃഷ്ണമണിയിലെ സര്‍ജറി

കൃഷ്ണമണിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മസിലുകള്‍ക്കായാണ് ഈ ശസ്ത്രക്രിയ ചെയ്തിരുന്നത്. ഒരു കൃത്യമായ ദിശയിലേക്ക് കണ്ണുകള്‍ കേന്ദ്രീകരിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്തിരുന്നത്. image source

താടിയെല്ലിലെ ശസ്ത്രക്രിയ

താടിയെല്ലിലെ ശസ്ത്രക്രിയ

താടിയെല്ലില്‍ ചെയ്യുന്ന ശസ്ത്രക്രിയ അന്നത്തെ കാലത്ത് പലരേയും ഭയപ്പെടുത്തിയിരുന്നു. ഒരിക്കലും ശരീരം മരവിപ്പിക്കുകയോ അതിനുള്ള തരത്തിലുള്ള മരുന്ന നല്‍കുകയോ ചെയ്യാതെയാണ് ഈ ശസ്ത്രക്രിയ ചെയ്തിരുന്നത്. image source

 രക്തസ്രാവം കുറയ്ക്കാന്‍

രക്തസ്രാവം കുറയ്ക്കാന്‍

പല തരത്തിലുള്ള അപകടങ്ങളില്‍ രക്തസ്രാവം ഉണ്ടാവുന്നു. എന്നാല്‍ കാലിലേയും കൈയ്യിലേയും രക്തസ്രാവം കുറയ്ക്കാന്‍ ധമനികളില്‍ ചെയ്യുന്ന കാഴ്ചയാണിത്. image source

 ശസ്ത്രക്രിയ ചെയ്യുന്ന പെയിന്റിംഗ്

ശസ്ത്രക്രിയ ചെയ്യുന്ന പെയിന്റിംഗ്

പെയിന്റിംഗ് ആണെങ്കിലും ഇത്തരത്തില്‍ തന്നെയാണ് ഓപ്പറേഷന്‍ തീയേറ്ററില്‍ നടന്നിരുന്നത്. അനസ്‌തേഷ്യ നല്‍കാതെയാണ് പലപ്പോഴും ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. image source

 ഓപ്പറേഷനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍

ഓപ്പറേഷനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍

ഓപ്പറേഷനായി അന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇതെല്ലാം. image source

 കൈക്കുഴയുടെ അനാട്ടമി

കൈക്കുഴയുടെ അനാട്ടമി

കൈക്കുഴയുടെ അനാട്ടമിയാണ് ഇത്. രക്തസ്രാവം കുറയ്ക്കാനായി പലപ്പോഴും ഒരു ചരടിട്ട് കെട്ടിയിരുന്നു എന്നതാണ് സത്യം. image source

കാലിലെ ശസ്ത്രക്രിയ

കാലിലെ ശസ്ത്രക്രിയ

കാലില്‍ ചെയ്യുന്ന ശസ്ത്രക്രിയയുടെ ഒരു രേഖാചിത്രമാണ് ഇവിടെ ഉള്ളത്. വളരെയധികം വേദന സഹിച്ചാണ് പല രോഗികളും അന്നത്തെ കാലത്ത് ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളത്. image source

 രക്തധമനികളില്‍ ശസ്ത്രക്രിയ

രക്തധമനികളില്‍ ശസ്ത്രക്രിയ

രക്തക്കുഴലുകളിലും രക്തധമനികളിലും നടത്തുന്ന ശസ്ത്രക്രിയ എത്രത്തോളം വേദനാജനകമാണെന്ന് നമുക്ക് ഈ ചിത്രത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. image source

നാവിലെ ക്യാന്‍സര്‍ സര്‍ജറി

നാവിലെ ക്യാന്‍സര്‍ സര്‍ജറി

നാവിലെ ക്യാന്‍സര്‍ സര്‍ജറി ചെയ്യുന്നതാണ് മറ്റൊന്ന്. മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു പണ്ട് ഇത്തരം സര്‍ജറികള്‍ നടത്തിയിരുന്നത്. image source

 രക്തവാഹിനിക്കുഴലിലെ സര്‍ജറി

രക്തവാഹിനിക്കുഴലിലെ സര്‍ജറി

രക്തവാഹിനിക്കുഴലിലെ സര്‍ജറിയാണ് മറ്റൊന്ന്. ഇതും ഭയപ്പെടുത്തുന്ന പ്രാകൃത രൂപത്തില്‍ ഉള്ളതായിരുന്നു. image source

തലച്ചോറിലെ സര്‍ജറി

തലച്ചോറിലെ സര്‍ജറി

തലച്ചോറില്‍ നടത്തുന്ന സര്‍ജറിയാണ് മറ്റൊന്ന്. അത്രയധികം റിസ്‌കായിരുന്നു ഇത്തരത്തിലൊരു സര്‍ജറി നടത്താന്‍. image source

രക്തയോട്ടം കൃത്യമാക്കാന്‍

രക്തയോട്ടം കൃത്യമാക്കാന്‍

രക്തയോട്ടം കൃത്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ സര്‍ജറി. ഇതിനു ശേഷം രക്തയോട്ടം കൃത്യമാകുമെങ്കിലും പലപ്പോഴും കഠിനവേദനയായിരിക്കും എന്നതാണ് സത്യം. image source

English summary

This Is How Surgeries Were Done In The Victorian Era

These are some of the scary surgeries that have been performed in the Victorian era. Check them out…
Story first published: Tuesday, February 28, 2017, 11:05 [IST]
X
Desktop Bottom Promotion