For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

കഴിച്ചാല്‍ മാരക അസുഖങ്ങള്‍ വരുത്തുന്ന പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറ

|

സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലാണ് ചൈനക്കാര്‍. വില കുറഞ്ഞ സാധനങ്ങളുണ്ടാക്കുന്നതില്‍ മാത്രമല്ല, കൃത്രിമ വസ്തുക്കളുണ്ടാക്കുന്നതിലും മുന്‍പന്മാര്‍.

ഭക്ഷണവസ്തുക്കളില്‍ പോലും ഇവര്‍ ഈ വഴികള്‍ പ്രയോഗിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ക്യാബേജ്, അരി തുടങ്ങിയവ പോലും ഇവര്‍ കൃത്രിമമായി നിര്‍മിയ്ക്കുന്നു.

ചൈനാക്കാര്‍ കൃത്രിമമായി അരി നിര്‍മിയിക്കുന്നുണ്ട്. ഇത് വിപണിയില്‍ സാധാരണ അരിയ്‌ക്കൊപ്പം വില്‍പനയ്ക്കു വരുന്നുമുണ്ട്.

കഴിച്ചാല്‍ മാരക അസുഖങ്ങള്‍ വരുത്തുന്ന പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

അരി വെള്ളത്തിലിട്ടാല്‍ സാധാരണ അരി വെള്ളത്തില്‍ താണു പോകും. എന്നാല്‍ പ്ലാസ്റ്റിക് അരി പൊന്തിക്കിടക്കും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

വച്ചു കഴിഞ്ഞ ചോറിലും പ്ലാസ്റ്റിക് കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും. സംശയമുണ്ടെങ്കില്‍ ആ ചോറ് എടുത്തു വച്ചാല്‍ കേടാകില്ല. സാധാരണ ചോറ് ഒരു ദിവസത്തില്‍ കേടാകും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

പ്ലാസ്റ്റിക് അരി വേവുമ്പോള്‍ വേവുന്ന പാത്രത്തിന്റെ മുകള്‍ഭാഗത്തായി കട്ടിയുള്ള പാളി രൂപപ്പെടും. പ്ലാസ്റ്റിക് പാളിയാണിത്.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

അരി പ്ലാസ്റ്റിക്കാണെങ്കില്‍ തീപ്പെട്ടിയുരച്ചു കത്തിച്ചാല്‍ പ്ലാസ്റ്റിക് കത്തുന്ന മണം നിങ്ങള്‍ക്കു തിരിച്ചറിയാം.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

തിളച്ച എണ്ണയില്‍ പ്ലാസ്റ്റിക് അരി ഇട്ടാല്‍ ഇത് പെട്ടെന്നു തിളച്ചു പൊന്തും, ടെംപറേച്ചര്‍ 200 ഡിഗ്രിയാകും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

പ്ലാസ്റ്റിക് അരിയെന്നു സംശയം തോന്നിയാല്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് ഉറപ്പു വരുത്തുക. കാരണം പ്ലാസ്റ്റിക് അരി വരുത്തുന്ന ദോഷങ്ങള്‍ നിരവധിയാണ്.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ

വെള്ള അരിയാണ് മായം കലര്‍ത്തി വരുന്നത്. മലയാളികളുടെ തനതായ മട്ട, ചുവന്ന അരികളില്‍ ഈ പ്രശ്‌നമില്ല.

English summary

How To Recognize Plastic Rice Of China

How To Recognize Plastic Rice Of China, Read more to know about,
Story first published: Monday, February 13, 2017, 9:15 [IST]
X
Desktop Bottom Promotion