കയ്യിലെ എക്‌സ് പറയും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

കൈ നോക്കി ഫലം പറയുന്നത് പുതിയ കാര്യമൊന്നുമല്ല. കാലങ്ങളായി അനുവര്‍ത്തിയ്ക്കപ്പെടുന്ന ഒന്ന്.

നമ്മുടെ ഉള്ളംകയ്യില്‍ നോക്കിയാല്‍ പലതരം അക്ഷരങ്ങള്‍ കണ്ടെത്താം. എം, എക്‌സ് എന്നിവയെല്ലാം ഇതില്‍ പെടും. ഇവയോരോന്നും അര്‍ത്ഥമാക്കുന്ന പല കാര്യങ്ങളുമുണ്ട്.

കയ്യിലെ എക്‌സ് വെളിപ്പെടുത്തുന്ന കാര്യങ്ങളില്‍ പലതുണ്ട്.

എക്‌സ് പറയും

ഇരുകയ്യിലും എക്‌സ് എന്ന അടയാളമെങ്കില്‍ ഇത്തരക്കാര്‍ നേതൃഗുണങ്ങളുള്ളവരായിരിയ്ക്കും. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍. അവര്‍ ചെയ്തിരിയ്ക്കുന്ന മഹത്തായ കാര്യങ്ങളാല്‍ ഓര്‍മിയ്ക്കപ്പെടുന്നവര്‍.

എക്‌സ് പറയും

ഈജിപ്ഷ്യന്‍ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ലോകത്തെ ആകെ 3 ശതമാനം പേര്‍ക്കു മാത്രമേ ഉള്ളംകയ്യില്‍ എക്‌സ് എന്ന അടയാളുമുള്ളൂ.

എക്‌സ് പറയും

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, അബ്രഹാം ലിങ്കണ്‍, ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റായ വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരെല്ലാം ഈ അടയാളമുള്ളവരാണ്.

എക്‌സ് പറയും

ഒരു കയ്യില്‍ മാത്രമേ എക്‌സ് ഉള്ളൂവെങ്കിലും ഇവര്‍ ജീവിതത്തില്‍ വിജയം നേടുന്ന, പ്രശസ്തി നേടുന്നവരായിരിയ്ക്കും. രണ്ടു കയ്യിലും എക്‌സ് എങ്കില്‍ ഇവര്‍ മരണശേഷവും ചെയ്തുകഴിഞ്ഞ കാര്യങ്ങളാല്‍ സ്മരിയ്ക്കപ്പെടുന്നവരായിരിയ്ക്കും.

എക്‌സ് പറയും

ഇവര്‍ക്ക് സിക്‌സ്ത് സെന്‍സ്, അതായത് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയാനുള്ള കഴിവുണ്ടെന്നാണ് പൊതുവെ വിശ്വസിയ്ക്കപ്പെടുന്നത്. പ്രത്യേകിച്ച് ചതി, അപകം, അവിശ്വസ്തത തുടങ്ങിയവ.

എക്‌സ് പറയും

ഇവര്‍ ചുറ്റുപാടുകളുമായി എളുപ്പത്തില്‍ ചേര്‍ന്നുപോകുന്ന പ്രകൃതക്കാരുമായിരിയ്ക്കും. നല്ല അറിവുള്ള, കൂര്‍മബുദ്ധിയുള്ളവര്‍.

Read more about: pulse, life
English summary

Do You Have And X In Your Palm

Do You Have And X In Your Palm, Read more to know about,
Please Wait while comments are loading...
Subscribe Newsletter