ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ഒരു പുരുഷനോടു സംസാരിയ്ക്കുമ്പോള്‍ ആര്‍ത്തിയോടെ മറ്റൊരാളെ നോക്കും,ഹൃദയത്തില്‍ മൂന്നാമതൊരാള്‍....

Posted By:
Subscribe to Boldsky

ചാണക്യന്‍ ഒരേ സമയം സൂത്രശാലിയും ബുദ്ധിശാലിയുമായിരുന്നുവെന്നാണ് വയ്പ്. ചാണക്യശാസ്ത്രവും ചാണക്യസൂത്രവും ചാണക്യനീതിയുമെല്ലാം ചരിത്രത്തില്‍ ഇടം പിടിയ്ക്കാനും കാരണം ഇതുതന്നെ.

ചാണക്യനീതി 17 അദ്ധ്യായങ്ങൡലായി വിവരിയ്ക്കപ്പെടുന്നു. ചാണക്യനീതിയില്‍ സ്ത്രീയെക്കുറിച്ചും പുരുഷനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പരാമര്ശങ്ങളുണ്ട്.

ചാണക്യനീതിയിലെ സ്ത്രീ പരാമര്‍ശങ്ങള്‍ ഏറെയാണ്. സ്ത്രീകളുടെ നന്മയും തിന്മയുമെല്ലാം ചാണക്യന്‍ പറയുന്നു.

ചാണക്യനീതിയിലെ സ്ത്രീ പരാമര്‍ശങ്ങളെക്കുറിച്ചറിയൂ,

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ചാണക്യ നീതി പ്രകാരം സ്ത്രീ, വെള്ളം, തീ, വിഡ്ഢികള്‍, രാജവംശത്തിലെ അംഗങ്ങള്‍ എന്നിവരോടെല്ലാം ശ്രദ്ധയോടെ ഇടപെടണമെന്നാണ് പറയുന്നത്. അല്ലാത്തപക്ഷം മരണം വരെ സംഭവിയ്ക്കാം.

 

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

സ്ത്രീ ഹൃദയം ഒരുപോലെയല്ല. പല ഘടകങ്ങളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു പുരുഷനോടു സംസാരിയ്ക്കുമ്പോള്‍ ആര്‍ത്തിയോടെ മറ്റൊരാളെ നോക്കും, ഹൃദയത്തില്‍ മൂന്നാമതൊരാളെക്കുറിച്ചോര്‍ക്കും. സൗന്ദര്യവതിയായ യുവതി തന്നെ മാത്രമേ പ്രണയിക്കുന്നുള്ളൂവെന്നു കരുതുന്ന പുരുഷന്‍ ചരടു കെട്ടിയ പക്ഷിയെപ്പോലെയാണ്.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ഒരു കുയിലിന്റെ സൗന്ദര്യം സ്വരമാണ്. ഇതുപോലെ സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിനോടുള്ള വിധേയത്വവും.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ഇരുമ്പ് വൃത്തിയാക്കുന്നത് പുളിയാണ്, പിച്ചള ഭസ്മം കൊണ്ടും, ഇതുപോലെ സ്ത്രീയെ ആര്‍ത്തവം ശുദ്ധീകരിയ്ക്കുന്നുവെന്ന് ചാണക്യന്‍ പറയുന്നു.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!


സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് വിശപ്പ് 2 മടങ്ങ്, നാണം 4 മടങ്ങ്, പേടി 6 മടങ്ങ്, അത്യാഗ്രഹം 8 മടങ്ങും.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

പ്രതിരോധമില്ലാത്ത രാജാവിനെപ്പോലെ, പക്ഷികള്‍ക്ക് പഴങ്ങളില്ലാത്ത വൃക്ഷം പോലെ, ഭക്ഷണം കഴിഞ്ഞ അതിഥികളെപ്പോലെയാണ് അഭിസാരികകള്‍ക്ക് പണമില്ലാത്ത പുരുഷന്‍. ഇത്തരക്കാരെ അവര്‍ വില വയ്ക്കില്ലെന്നര്‍ത്ഥം.

 

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

പുരുഷനെ യാത്ര വൃദ്ധനാക്കും, കുതിരയെ കൂടുതല്‍ തെളിയ്ക്കുന്നത് വാര്‍ദ്ധക്യമുണ്ടാക്കും, ഇതുപോലെ ഭര്‍ത്താവുമായി സെക്‌സില്ലാത്തത് സ്ത്രീയെ പെ്‌ട്ടെന്നു വൃദ്ധയാക്കും.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

കള്ളം പഠിയ്‌ക്കേണ്ടത് ചൂതാട്ടക്കാരില്‍ നിന്നും വഞ്ചന പഠിയ്‌ക്കേണ്ടത് സ്ത്രീകളില്‍ നിന്നുമാണെന്ന് ചാണക്യന്‍ പറയുന്നു.

 

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

പക്ഷികളില്‍ സൂത്രശാലി കാക്കയാണ്, പുരുഷന്മാരില്‍ ബാര്‍ബര്‍, ഇതുപോലെ സ്ത്രീകളില്‍ പൂക്കാരികളാണ് സൂത്രശാലികള്‍.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കുന്ന, സ്ത്യസന്ധയായ, വീടു വൃ്ത്തിയാക്കുന്ന, പാചകവിദഗ്ധയായ സ്ത്രീയാണ് ശരിയായ ഭാര്യയെന്നും ചാണക്യനീതി വിശദീകരിയ്ക്കുന്നു.

ചാണക്യന്‍ പറയുന്ന പെണ്ണിവള്‍!!

പ്രതിരോധമില്ലാത്ത രാജാവിനെപ്പോലെ, പക്ഷികള്‍ക്ക് പഴങ്ങളില്ലാത്ത വൃക്ഷം പോലെ, ഭക്ഷണം കഴിഞ്ഞ അതിഥികളെപ്പോലെയാണ് അഭിസാരികകള്‍ക്ക് പണമില്ലാത്ത പുരുഷന്‍. ഇത്തരക്കാരെ അവര്‍ വില വയ്ക്കില്ലെന്നര്‍ത്ഥം.

 

 

ചാണക്യന്‍ പറയുന്നു, ഇൗ ശീലങ്ങള്‍ ആയുസു കുറയ്ക്കും.

ചാണക്യന്‍ പറയുന്നു, ഇൗ ശീലങ്ങള്‍ ആയുസു കുറയ്ക്കും.

English summary

Women Described By Chanakya in Chanakya Niti

Women Described By Chanakya in Chanakya Niti, Read more to know about,
Please Wait while comments are loading...
Subscribe Newsletter