For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലൂ ഫിലിമിനു പുറകിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു

|

എ സര്‍ട്ടിഫിക്കറ്റുള്ള, അതായത്‌ അഡള്‍ട്ട്‌ ഓണ്‍ലി ചിത്രങ്ങള്‍ ബ്ലൂ ഫിലിം എന്ന പേരിലാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ഇത്‌ പണ്ടുകാലം തൊട്ടേയുള്ള പേരുമാണ്‌.

ചിലരെങ്കിലും അദ്‌ഭുതപ്പെട്ടു കാണും, ചിന്തിച്ചു കാണും, ബ്ലൂ ഫിലിമിന്‌ ഈ പേരു വരാന്‍ കാരണമെന്തെന്ന്‌. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്‌. ഇതേക്കുറിച്ചു കൂടുതലറിയൂ,

പായ്‌ക്കു ചെയ്‌തിരുന്നത്‌

പായ്‌ക്കു ചെയ്‌തിരുന്നത്‌

പണ്ടുകാലത്ത്‌ വീഡിയോ ഷോപ്പുകളില്‍ കാസറ്റുകള്‍ പായ്‌ക്കു ചെയ്‌തിരുന്നത്‌ ഏതു ടൈപ്പ്‌ സിനിമയാണെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. എ ചിത്രങ്ങള്‍ നീല നിറത്തിലെ പേപ്പര്‍ ബാഗിലാണ്‌ പായ്‌ക്കു ചെയ്‌തിരുന്നത്‌. മറ്റുള്ളവ വെളുത്ത ബാഗിലും.

നീല

നീല

പോണ്‍ ചിത്രങ്ങളുടെ പോസ്‌റ്ററുകള്‍ നീല നിറത്തിലെ ബാക്‌ഗ്രൗണ്ടോടെയാണ്‌ പുറത്തിറക്കിയിരുന്നത്‌. ആളുകളെ ആകര്‍ഷിയ്‌ക്കാനായിരുന്നു ഇത്‌.

എ പടം ബ്ലൂ ഫിലിമാകാന്‍ കാരണം...

പോണ്‍ വ്യവസായം ശക്തിപ്പെടുന്നതിനു മുന്‍പ്‌ വളരെ കുറഞ്ഞ ബജറ്റിലായിരുന്നു ഇവ നിര്‍മിച്ചിരുന്നത്‌. കറുപ്പ്‌ അല്ലെങ്കില്‍ വെളുപ്പു നിറത്തില്‍ ചിത്രീകരിച്ച ഇവ നിലവാരക്കുറവുള്ള ടെക്‌നിക്‌ ഉപയോഗിച്ച്‌ കളറാക്കുമായിരുന്നു. ഇത്‌ ഇത്തരം ചിത്രങ്ങള്‍ക്ക്‌ ഒരു നീല നിറം നല്‍കി.

നീലച്ചിത്രം

നീലച്ചിത്രം

നേരം വൈകി അത്ര നല്ലതല്ലാത്ത സിനിമാ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വന്ന ഇത്തരം ചിത്രങ്ങള്‍ നീലച്ചിത്രം എന്ന പേരിലാണ്‌ ആളുകള്‍ ഏറ്റെടുത്തതും ചര്‍ച്ച ചെയ്‌തതും. ഇത്‌ പിന്നീട്‌ ഇത്തരം ചിത്രങ്ങള്‍ക്കുള്ള പേരായി.

നിയമം

നിയമം

പത്തറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബ്ലൂ ലോ എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. ഇതുപ്രകാരം ഞായറാഴ്‌ചകളില്‍ ബ്ലൂ ഫിലിം അനുവദിച്ചിരുന്നില്ല. ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തിയും ഈ പേരു വീണതാകാം. സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)

English summary

Why Porn Movies Are Called Blue Films

Why Porn Movies Are Called Blue Films, Read more to know about,
X
Desktop Bottom Promotion