For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ഡിറ്റര്‍ജന്റുകള്‍ നീല നിറം?

|

പലപ്പോഴും ഡിറ്റര്‍ജന്റുകളുടെയെല്ലാം നിറം നീലയായിരിക്കും. എന്തുകൊണ്ട് ഒരു വിധം ഡിറ്റര്‍ജന്റുകളുടെയെല്ലാം നിറം നീലയാവുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? നമുക്ക് പരിചിതമായതോ അല്ലാത്തതോ ആയ എല്ലാ ഡിറ്റര്‍ജന്റുകളുടേയും നിറം നീല തന്നെയായിരിയ്ക്കും പലപ്പോഴും. ബ്ലൂ ഫിലിമിനു പുറകിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു

എന്നാല്‍ ഈ ആര്‍ട്ടിക്കിളില്‍ എന്ത്‌കൊണ്ട് ഡിറ്റര്‍ജന്റുകളുടെ നിറം നീലയാകുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ആകാശത്തിന്റെ നിറം നീലയാണ് കടലിന്റെ നിറം നീലയാണ് എന്നാല്‍ ഇതൊന്നും മനുഷ് നിര്‍മ്മിതമല്ല. മനുഷ്യ നിര്‍മ്മിതമായ ഡിറ്റര്‍ജന്റിന് എന്ത് കൊണ്ട് പൊതുവായി നീല നിറം നല്‍കുന്നു എന്ന് നോക്കാം അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്.

മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രം

മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രം

പല ഏജന്‍സികളുടേും മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും തന്ത്രമാണ് പലപ്പോഴും ഇത്. നീലക്കളറുകള്‍ വാങ്ങിക്കുന്നവരില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഡിറ്റര്‍ജന്റുകള്‍ നീലനിറമായി മാറുന്നത്.

അറിഞ്ഞോ അറിയാതെയോ

അറിഞ്ഞോ അറിയാതെയോ

അറിഞ്ഞോ അറിയാതെയോ ആളുകള്‍ ഏറ്റവും കൂടുതല്‍ സെലക്ട് ചെയ്യുന്ന നിറവും നീല തന്നെയാണ്. നിറം നോക്കി തന്നെയാണ് പലപ്പോഴും ആളുകള്‍ പല വസ്തുക്കളും വാങ്ങുന്നതും. ഈ ഓട്ടോക്കാരുടെ ഇരുത്തം എന്താ ചെരിഞ്ഞ്?

ആളുകളുടെ വിശ്വാസം

ആളുകളുടെ വിശ്വാസം

പരസ്യത്തിന്റെ സ്വാധീനം പലപ്പോഴും ആളുകളില്‍ അങ്ങേയറ്റം പ്രതിഫലിയ്ക്കുന്നുണ്ട്. പരസ്യത്തില്‍ കാണിയ്ക്കുന്ന പ്രകാരം പലപ്പോഴും നീല നിറം കൂടുതല്‍ വൃത്തിയാക്കും എന്നാണ് പറയപ്പെടുന്നത്.

നീല കഴിഞ്ഞാല്‍ പച്ച

നീല കഴിഞ്ഞാല്‍ പച്ച

നീല നിറം കഴിഞ്ഞാല്‍ പിന്നെ ആളുകളില്‍ കൂടുതല്‍ പേര്‍ വിശ്വസിക്കുന്നത് പച്ച നിറത്തിലാണ്. അതുകൊണ്ട് തന്നെയാണ് പല ഡിറ്റര്‍ജന്റുകളും പലപ്പോഴും പച്ച നിറത്തില്‍ കാണപ്പെടുന്നത്.

ബ്ലൂ ഏജന്റ്

ബ്ലൂ ഏജന്റ്

നീല നിറത്തിലുള്ള സോപ്പിട്ട് കഴുകിയാല്‍ വൃത്തിയാവുകയും വസ്ത്രം വെട്ടിത്തിളങ്ങുകയും ചെയ്യും എന്നാണ് ഒരു വിശ്വാസം. എന്നാല്‍ വസ്ത്രത്തിന് തിളക്കം നല്‍കാന്‍ കഴിയും എന്നത് സത്യമാണ്. പക്ഷേ അത് പലപ്പോഴും വെറുമൊരു ഷേഡ് ഉണ്ടാക്കാന്‍ മാത്രമാണ് സഹായിക്കുക.

എല്ലാം ഒരു പോലെ

എല്ലാം ഒരു പോലെ

എല്ലാം സോപ്പുകളും ഒരു പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് ഒരിക്കലും ഒന്നും കൂടുതല്‍ തിളക്കം നല്‍കുന്നില്ല എന്നതാണ് വാസ്തവം. 70 വര്‍ഷം ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരാള്‍....

English summary

Why Are Detergents Blue In Colour

We are here to just throw some light on the actual reasons as to why all detergents and washing powders are blue in colour. Check the secret of Blue Colour.
Story first published: Monday, September 26, 2016, 15:25 [IST]
X
Desktop Bottom Promotion