സ്തനവലിപ്പംപറയും എത്തരക്കാരിയെന്ന്....

സ്ത്രീകളുടെ സ്തനവലിപ്പം അവരെക്കുറിച്ചു വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്.

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ് സ്തനങ്ങള്‍. സൗന്ദര്യത്തിനു മാത്രമല്ല, മുലയൂട്ടലെന്ന മഹത്തായ കര്‍മത്തിനും വേണ്ടിയുള്ളതാണിതെന്നു പറയാം.

പല സ്ത്രീകളിലും സ്തനവലിപ്പം വ്യത്യാസപ്പെട്ടിരിയ്ക്കും. ഇതിന് കാരണം പാരമ്പര്യം, വ്യായമം, ഭക്ഷണം തുടങ്ങിയ കാരണങ്ങളുമായിരിയ്ക്കും.

സ്ത്രീകളുടെ സ്തനവലിപ്പം അവരെക്കുറിച്ചു വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. സ്റ്റെര്‍നോമാന്‍സി എന്ന പ്രത്യേക ശാഖ തന്നെ ഇതെക്കുറിച്ചു വിവരിച്ചിരുന്നു.

ഇതു പ്രകാരം സ്ത്രീ മാറിടങ്ങള്‍ അവളെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നു വിശ്വസിച്ചിരുന്നു. സ്‌റ്റെര്‍നോമാന്‍സിയനുസരിച്ച് ആപ്പിള്‍, പപ്പായ, പെയര്‍, ചെറുനാരങ്ങ, ചെറി, മെലണ്‍, നെക്ടറൈന്‍, ഗ്രേപ്ഫ്രൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പ്ലം, മാങ്ങ എന്നീ ഫലങ്ങളുമായാണ് മാറിടത്തെ താരതമ്യപ്പെടുത്തിയിരുന്നത്.

ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

മാറിടവലിപ്പം കൂടുതലുള്ള സ്ത്രീകള്‍ക്കു കുട്ടികളുണ്ടാകാനും നല്ല അമ്മയാകാനുമെല്ലാം കഴിവുണ്ടെന്ന് ആര്‍ച്ചീവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

2007ല്‍ നടത്തിയ പഠനപ്രകാരം മാറിടവലിപ്പത്തിനുള്ള സര്‍ജറിയ്ക്കു വിധേയരാകുന്ന സ്ത്രീകളില്‍ ആത്മഹത്യാപ്രവണത മൂന്നിരട്ടിയാണെന്നു തെളിഞ്ഞിട്ടുണ്ട്. സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളാകാം, കാരണം.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

മാറിടവലിപ്പം കൂടുതലുള്ള സ്ത്രീകള്‍ പണം ചെലവാക്കുന്നതില്‍ മുന്‍പന്തിയിലായിരിയ്ക്കുമെന്ന് ഇ കോമേഴ്‌സ് രംഗത്തെ പ്രശസ്ത സൈറ്റായ ആലിബാബ നടത്തിയ പഠനത്തില്‍ പറയുന്നു.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

ഒതുങ്ങിയ, ആകൃതിയൊത്ത സ്തനങ്ങള്‍ ചെറുനാരങ്ങയെന്ന ഗണത്തി്ല്‍ വരുന്നു. ഇത്തരം മാറിടങ്ങളെങ്കില്‍ ആ സ്ത്രീ ബുദ്ധിയുള്ളവളും സമാധാന കാംഷിയുമായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

പപ്പായ ഷേപ്പിലെ സ്തനമെങ്കില്‍ ദൃഢനിശ്ചയമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്നര്‍ത്ഥം. ശാന്തരായ ഇക്കൂട്ടല്‍ നല്ല ലീഡര്‍മാരുമായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

ആപ്പിള്‍ ഷേപ്പിലെ സ്തനങ്ങളെങ്കില്‍ ചെറുതും അല്‍പം താഴോട്ടായുന്നതുമാകും. ഇവര്‍ സാഹസികരും ആകര്‍ഷണമുള്ളവരുമായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

പെയര്‍ ഷേപ്പിലെ സ്തനങ്ങളെങ്കില്‍ വലിയ നിപ്പിളോടു കൂടിയതും താഴോട്ടല്‍പം താണിരിയ്ക്കുന്നതുമാകും. ഇക്കൂട്ടര്‍ സ്ത്രണസ്വാഭാവം ഏറെയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാകും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

സാധാരണയില്‍ കവിഞ്ഞ മാറിടവലിപ്പമുള്ള സ്ത്രീകളില്‍ ഈറ്റിംഗ് ഡിസോര്‍ഡറുകള്‍ സര്‍വസാധാരണമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

മെലണ്‍ ഷേപ്പിലെ സ്തനങ്ങളെങ്കില്‍ ഇവര്‍ മധ്യസ്ഥത വഹിയ്ക്കാന്‍ കഴിവുള്ളവരായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

ഓറഞ്ച് ആകൃതിയിലെ സ്തനങ്ങളെങ്കില്‍ ഇവര്‍ മറ്റുള്ളവരുടെ സ്വഭാവം വിലയിരുത്തുന്നതില്‍ പ്രഗത്ഭരായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

പൈനാപ്പിള്‍ ഷേപ്പിലെ മാറിടം വലിപ്പമുള്ളതും നിപ്പിള്‍ എടുത്തു കാണിയ്ക്കുന്നതുമായിരിയ്ക്കും. ഇത്തരക്കാര്‍ റൊമാന്റിക്കും ശുഭാപ്തിവിശ്വാസക്കാരുമായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

മാങ്ങാ ഷേപ്പിലെ മാറിടമുള്ളവര്‍ അല്‍പം ദുരൂഹമായ സ്വഭാവക്കാരായിരിയ്ക്കും, അതേ സമയം വിശ്വാസയോഗ്യരുമായിരിയ്ക്കും.

സ്തനവലിപ്പം പറയും എത്തരക്കാരിയെന്ന്....

പ്ലം ഷേപ്പിലെ മാറിടങ്ങള്‍ ചെറുതും താഴോട്ടു തൂങ്ങിയ നിപ്പിളുകളുമുള്ളതായിരിയ്ക്കും. ഇവര്‍ ഊര്‍ജമുള്ളവരായിരിയ്ക്കും, സാഹസികപ്രിയരും.

English summary

What Your Breast Size Says About You

What Your Breast Size Says About You, read more to know about,
Please Wait while comments are loading...
Subscribe Newsletter