ഇങ്ങനെയും വിവാഹങ്ങളുണ്ട്, ചിത്രങ്ങള്‍ നുണപറയില്ല

വിവാഹചിത്രങ്ങള്‍ക്ക് പലപ്പോഴും നമ്മുടെ വിവാഹദിനത്തെ അതുപോലെ തന്നെ ഓര്‍മ്മിപ്പിക്കാന്‍ കഴിയും.

Posted By:
Subscribe to Boldsky

വിവാഹം എല്ലാവരുടേയും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരിക്കും. ഈ മുഹൂര്‍ത്തത്തെ ക്യാമറയില്‍ പകര്‍ത്തുകയും അത് പിന്നീട് വര്‍ഷങ്ങളോളം സൂക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില അപൂര്‍വ്വമായ വിവാഹ ഫോട്ടോകള്‍ ഉണ്ട്.

നമ്മളെ അത്ഭുതപ്പെടുത്തുന്ന ഈ വിവാഹഫോട്ടോകള്‍ നമ്മുടെ ചിന്തകള്‍ക്കും യുക്തിയ്ക്കും ഭാവനയ്ക്കും അപ്പുറത്താണ്. ഇരട്ടക്കുട്ടികള്‍ വയറ്റിനകത്ത് തന്നെ അടിപിടി

പലപ്പോഴും സാധാരണക്കാര്‍ക്ക് ചിന്തിയ്ക്കാന്‍ പോലും പറ്റില്ല ഇത്തരം വിവാഹവും ഈ ചിത്രങ്ങളും. നമ്മള്‍ സാധാരണ കാണാത്തത് അല്ലെങ്കില്‍ നമുക്ക് കണ്ട് പരിചയമില്ലാത്ത ചില വിവാഹചിത്രങ്ങള്‍ കാണാം. പുരുഷനെ ബേജാറാക്കും സ്ത്രീ ശരീര രഹസ്യം!

തവളക്കല്ല്യാണം

തവളകള്‍ കല്ല്യാണം കഴിച്ചു. അതും മനുഷ്യര്‍ വിവാഹിതരാവുന്നതു പോലെ തന്നെ. ഉത്തരേന്ത്യയിലെവിടെയോ ആണ് ഈ തവളക്കല്ല്യാണം നടന്നത്.

നായ്ക്കല്ല്യാണം

നായ്ക്കല്ല്യാണത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഒരു നായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നായയും മനുഷ്യനും

ഇപ്രാവശ്യം വരനായല്ല വധുവായാണ് ഒരു പെണ്‍ പട്ടി എത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങളെല്ലാം തന്നെ നിരോധിച്ചിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രത്യേകത.

പശുക്കളുടെ കല്ല്യാണം

രണ്ട് പശുക്കള്‍ തമ്മില്‍ കല്ല്യാണം കഴിയ്ക്കുക. ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇത്തരമൊരു വിവാഹമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

സ്വവര്‍ഗ്ഗ വിവാഹം

സ്വവര്‍ഗ്ഗ വിവാഹമാണ് മറ്റൊന്ന്. ഇപ്പോഴും ഇന്ത്യയില്‍ വിദൂരപ്രദേശങ്ങളിലൊന്നും ഇത്തരം വിവാഹങ്ങള്‍ക്ക് അനുമതി ഇല്ല.

അപ്പൂപ്പനും കൊച്ചുമകളും

ഈ ചിത്രം കണ്ടാല്‍ തന്നെ മനസ്സിലാകും. ആ പെണ്‍കുട്ടിയ്ക്ക് ആ വൃദ്ധന്റെ കൊച്ചുമകളാവാനുള്ള പ്രായമേ ഉള്ളൂ എന്ന്.

സൂപ്പര്‍മാനും ഭാര്യയും

വേറെ എവിടേയുമല്ല നമ്മുടെ കേരളത്തില്‍ തന്നെയാണ് ഇത്തരമൊരു വിവാഹത്തിന് അരങ്ങൊരുങ്ങിയത്. കോളജില്‍ മാത്രമല്ല വിവാഹത്തിനിടയിലും ഉണ്ട് റാഗിംങ്.

ബുള്‍ഡോസറില്‍ ഒരു കല്ല്യാണം

ഇത്തരം കോപ്രായങ്ങളെല്ലാം നമ്മുടെ നാട്ടില്‍ തേെന്ന നമുക്ക് കാണാനാകൂ എന്നതാണ് മറ്റൊരു പ്രത്യേകത. വധൂവരന്‍മാരെ കാറിനു പകരം ബുള്‍ഡോസറിലാണ് ആനയിക്കുന്നത്.

ബാലികാവധു

ശൈശവ വിവാഹം എന്നോ നിരോധിച്ച കാര്യമാണ്. എന്നാല്‍ ഇന്നും ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ഇത് നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

 

 

English summary

Unusual Indian Wedding Pictures

Check out these hilarious wedding pictures that happen only in India!
Please Wait while comments are loading...
Subscribe Newsletter