മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

മദ്യപാനം നിര്‍ത്തിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

മദ്യപിയ്ക്കുന്നവരെ കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും. അവരുടെ കണ്ണുകളും മുഖവും എല്ലാം മാറ്റങ്ങളുടെ ഘോഷയാത്രയായിരിക്കും ഉണ്ടാക്കുന്നത്. മദ്യപാനം ശീലമാക്കിയവര്‍ക്ക് പക്ഷേ അതില്‍ നിന്നും മുക്തി നേടാനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഇതുണ്ടാക്കുന്ന ദോഷവശങ്ങള്‍ വളരെ വലുതായിരിക്കും. ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും

എന്നാല്‍ മദ്യപിച്ച് കൊണ്ടിരുന്നവര്‍ മദ്യപാനം നിര്‍ത്തിയാല്‍ അതിന്റെ ഗുണം ആദ്യനാളുകളില്‍ തന്നെ പ്രകടമാകും. അത്രത്തോളം വളരെ വലിയ മാറ്റമാണ് ഉണ്ടാവുക. സ്ഥിരമായി മദ്യപിച്ച് കൊണ്ടിരുന്നവരും മദ്യപാനം നിര്‍ത്തിയാല്‍ ഉണ്ടാവുന്ന മാറ്റം നോക്കാം.

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

ഇദ്ദേഹം എങ്ങനെ മാറി എന്നു നോക്കൂ. സ്ഥിരമായി മദ്യപിച്ചിരുന്നപ്പോഴും ഇപ്പോഴും ഉള്ള അദ്ദേഹത്തിന്റെ മാറ്റം നോക്കൂ. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

ഒരു വര്‍ഷം മദ്യപിയ്ക്കാതിരുന്നപ്പോള്‍ ഉള്ള മാറ്റം നോക്കൂ, അത്ഭുതാവഹമായ മാറ്റമാണ് ഇദ്ദേഹത്തിനുണ്ടായിരിക്കുന്നത്. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

വെറും എട്ട് മാസം കൊണ്ട് ഇവര്‍ ഇത്തരത്തില്‍ മാറിയത്. ദു:ശ്ശീലങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ജീവിതത്തിലും കാര്യമായ മാറ്റം ഉണ്ടാവുന്നു. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

വെറും ആറ് മാസമാണ് ഇദ്ദേഹം മദ്യപാനത്തില്‍ നിന്നും വിട്ട് നിന്നത്. ഇപ്പോഴുള്ള മാറ്റം അവിശ്വസനീയം. image courtesy 1 image courtesy 2

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

ഒരാളും ആല്‍ക്കഹോളിക് ആകരുത് എന്നത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. അതിനാല്‍ തന്നെ ഇവരുടെ മാറ്റം പ്രചോദനമാണ്. image courtesy 1, image coutesy 2

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

ഒന്നരക്കൊല്ലം കൊണ്ട് ഇദ്ദേഹത്തിനുണ്ടായ മാറ്റം നോക്കൂ. അവിശ്വസനീയം തന്നെയാണ് ഈ മാറ്റങ്ങളെല്ലാം. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

മുന്നൂറ് ദിവസമായി മദ്യപിച്ചിട്ട് ഈ വ്യക്തി. എത്ര കിലോ കുറഞ്ഞെന്ന് കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

മദ്യപാനം പ്രായം കുറയ്ക്കും എന്ന് പറയുന്നത് വെറുതേയല്ല. കാരണം ഈ ഫോട്ടോ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

വെറും ചുരുങ്ങിയ സമയം കൊണ്ട് സൗന്ദര്യം സ്വന്തമാക്കാന്‍ ദു:ശ്ശീലങ്ങള്‍ ഉപേക്ഷിക്കാം. ഇവരെപ്പോലെ. image courtesy

മദ്യപാനം നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തും മാറ്റം

അഞ്ച് വര്‍ഷമായി ഇവര്‍ മദ്യം കൈകൊണ്ട് തൊട്ടിട്ട്. അതിന്റെ മാറ്റം അവര്‍ക്ക് കാണാനുമുണ്ട്. image courtesy

Story first published: Saturday, November 26, 2016, 12:26 [IST]
English summary

Then and Now Pictures Of People Who Stopped Drinking

These images are a reality check of what happens when you quit drinking! Check out the pictures of people who have quit drinking...
Please Wait while comments are loading...
Subscribe Newsletter