For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

|

ഭൂമിയിലെ സ്വര്‍ഗം എന്നാണ് കശ്മീര്‍ അറിയപ്പെടുന്നത്. പ്രകൃതിരമണീയത കാരണം ഈ പേര്‍ തെറ്റാണെന്നും പറയാനാവില്ല. ഇപ്പോള്‍ കശ്മീര്‍ ഭീകരതയുടെ കേന്ദ്രമായി മാറിയെങ്കിലും.

കശ്മീരില്‍ ഒരു തവണയെങ്കിലും പോകാനാഗ്രഹിയ്ക്കാത്തവരും ഉണ്ടാകില്ല. തീവ്രവാദത്തിന്റെ വേരുകളുണ്ടെങ്കിലും ഇപ്പോഴും ഇത് പ്രധാനപ്പട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ്. ലക്ഷണമൊത്ത സ്ത്രീശരീരം

കശ്മീരിനെക്കുറിച്ചു കൗതുകകരമായ പല വസ്തുതകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീരിന് രണ്ടു തലസ്ഥാനങ്ങളുണ്ട്. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവും.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീരിലെ ഭൂരിഭാഗം ജനതയും വിദ്യാസമ്പന്നരാണ്. ഇവിടത്തെ സാക്ഷരതാനിരക്ക് ഇന്ത്യയിലും പാകിസ്ഥാനിലും കൂടിയുള്ള സാക്ഷരതാ നിരക്കിനേക്കാള്‍ കൂടുതലാണ്.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

ഇവിടുത്തെ ജനസംഖ്യാനിരക്ക് 16 മില്യനാണ്. ലോകത്തെ 133 വ്യത്യസ്ത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാനാകില്ല. അതായത് കശ്മീരിന് പുറത്തു നിന്നുളളവര്‍ക്ക്. ഇവര്‍ മറ്റേതു സംസ്ഥാനത്തുള്ളവരാണെങ്കിലും.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീരിലെ യുവതി ഏതെങ്കിലും മറ്റു രാജ്യത്തുള്ള പൗരനെയോ അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പൗരനേയോ വിവാഹം ചെയ്താല്‍ കശ്മീരിലെ പൗരത്വം റദ്ദാക്കപ്പെടും.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

സിറ്റി ഓഫ് ലക്ഷ്മി എന്നാണ് ശ്രീനഗറിന്റെ വിവര്‍ത്തനം. 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയാണ് ഈ പട്ടണം നിര്‍മിച്ചത്.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീരില്‍ മുസ്ലീങ്ങളാണ് കൂടുതല്‍. ജമ്മുവില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധമതക്കാരും.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

പണ്ടത്തെ പ്രശസ്ത ഗായകനായിരുന്ന കെ.എല്‍ സൈഗാള്‍ കശ്മീരില്‍ നിന്നുള്ളയാളായിരുന്നു.

 കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??

ജമ്മു-കശ്മീര്‍ പാകിസ്ഥാന്‍, ചൈന തുടങ്ങിയ രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.

Read more about: pulse സ്പന്ദനം
English summary

Surprising Facts About Kashmir

Here are amazing facts about Kashmir that you must know. Know the Surprising Facts About The Heaven On Earth, Kashmir. Read on to know about more facts,
Story first published: Tuesday, February 9, 2016, 12:14 [IST]
X
Desktop Bottom Promotion