ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ദിവസവും 50 തവണ ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീയെങ്കിലോ.

Posted By:
Subscribe to Boldsky

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീകള്‍ക്കു സാധാരണ ലഭിയ്ക്കുന്നത് സെക്‌സിലൂടെയാണെന്നു പറയാം. ഇതല്ലാതെയും ചിലപ്പോള്‍ ഓര്‍ഗാസമുണ്ടാകും, സ്വയംഭോഗം വഴി, അപൂര്‍വം ചിലര്‍ക്ക് മറ്റു ചില വഴികളിലൂടെയും.

രതിമൂര്‍ഛ സ്ത്രീകള്‍ക്കുണ്ടാകാന്‍ അത്ര എളുപ്പമല്ലൈന്നിരിക്കെ, ദിവസവും 50 തവണ ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീയെങ്കിലോ. അതും സെക്‌സിലൂടെയല്ലാതെ.

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

പെര്‍സിസ്റ്റന്റെ ജെനൈറ്റല്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നതായി പറയുന്നത്. അമാന്റ ഗ്രേസ് എ്ന്ന ഈ പെണ്‍കുട്ടിയ്ക്കാണ് ഈ അപൂര്‍മായ രോഗാവസ്ഥയുള്ളത്. image courtesy

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ഇതു സുഖമാണെന്നു തെറ്റിദ്ധരിയ്ക്കാന്‍ വരട്ടെ, സാധാരണ ജീവിതം പോലും ഇത്തരത്തിലെ ഓര്‍ഗാസം മൂലം തടസമായ അവസ്ഥയാണ് ഈ പെണ്‍കുട്ടിയുടേത്.

 

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ചെറിയൊരു വൈബ്രേഷന്‍ പോലും ഈ പെണ്‍കുട്ടിയ്ക്ക് ഓര്‍ഗാസമുണ്ടാക്കും, എന്തിന് കാറില്‍ സഞ്ചരിയ്ക്കുമ്പോള്‍ ആ ചലനം പോലും. image courtesy

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ഇത് സാമൂഹ്യജീവിതത്തിനു മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങളും ഇൗ പെണ്‍കുട്ടിയ്ക്കുണ്ടാക്കി. ഇതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കും ഈ പെണ്‍കുട്ടി ഒരിയ്ക്കല്‍ ശ്രമിച്ചു. രാത്രിയിലെ ആ സെക്‌സ്‌....

 

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

എന്നാല്‍ പീന്നീട് ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ ലഭിച്ച് സ്റ്റുവാര്‍ട്ട് എന്ന ബോയ്ഫ്രണ്ട് അമാന്റയ്ക്കു തുണയായി.

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ഇവരോട് സെക്‌സ് തല്‍ക്കാലം അരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്. കാരണം സെക്‌സ് പെണ്‍കുട്ടിയുടെ ഈ വിചിത്ര അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുമെന്നു ഡോക്ടര്‍മാര്‍ കരുതുന്നു.

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ഈ അവസ്ഥയ്ക്ക് പരിപൂര്‍ണ പരിഹാരം മെഡിക്കല്‍രംഗത്ത് ഇതേ വരെ കണ്ടെത്തിയിട്ടില്ല. താല്‍ക്കാലിക മരുന്നുകള്‍ നല്‍കി പെണ്‍കുട്ടിയ്ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. image courtesy

 

 

Story first published: Friday, November 11, 2016, 12:47 [IST]
English summary

Story Of A Girl Who Get Orgasm 50 Times Per Day

Story Of A Girl Who Get Orgasm 50 Times Per Day, read more to know about,
Please Wait while comments are loading...
Subscribe Newsletter