ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

ഒരു സ്ത്രീ പുരുഷജീവിതത്തില്‍ എപ്പോഴാണ് വിഷമാകുന്നതെന്ന് ചാണക്യന്‍ പറയുന്നു. ഇതെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ചാണക്യന്‍ ബുദ്ധിരാക്ഷസനാണെന്നാണ് പറയുക. ചരിത്രപ്രകാരം രാജാക്കന്മാര്‍ക്കു വരെ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന സമര്‍ത്ഥന്‍.

ഇതുകൊണ്ടുതന്നെ ചാണക്യഉപദേശങ്ങള്‍ വെളിപ്പെടുത്തുന്ന അര്‍ത്ഥശാസ്ത്രം, നീതിശാസ്ത്രം, ചാണക്യനീതി എന്നിവയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.

ചാണക്യനീതിയില്‍ മനുഷ്യകുലത്തിന്റെ നന്മകള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള കാര്യങ്ങളാണ് വിവരിയ്ക്കുന്നത്. മനുഷ്യതലത്തിന്റെ എല്ലാ തലങ്ങളേയും ഈ നീതിശാസ്ത്രത്തില്‍ വിശദമായി പറയുന്നു.

ചാണക്യശാസ്ത്രമനുസരിച്ച് സ്ത്രീ പുരുഷബന്ധത്തെക്കുറിച്ചും വിശദീകരണങ്ങളുണ്ട്. എപ്പോഴാണ് സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ പരസ്പരം ഗുണമാകുന്നതെന്നതും ദോഷമാകുന്നതെന്നതും.

ഒരു സ്ത്രീ പുരുഷജീവിതത്തില്‍ എപ്പോഴാണ് വിഷമാകുന്നതെന്ന് ചാണക്യന്‍ പറയുന്നു. ഇതെക്കുറിച്ചറിയൂ,

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

ഒരു പുരുഷജീവിതത്തില്‍ 4 വിഷങ്ങള്‍ പല രൂപത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇതിലൊന്നാണ് സ്ത്രീ. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചില സ്ത്രീകള്‍

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

അനാഭ്യാസേ വിഷം ശാസ്ത്രമെന്നതാണ് ഒന്ന്. കാര്യങ്ങള്‍ മുഴുവനായി പഠിയ്ക്കാതെ, പ്രാവര്‍ത്തികമാക്കാതെ പണ്ഡിതനെന്ന പദവിയില്‍ കയറിയിരിയ്ക്കുന്നതാണ് ഒരു പുരുഷന്റെ ജീവിതം വിഷമയമാക്കുന്ന ഒന്ന്. ഹിജഡകളെക്കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

ഭാവിയില്‍ ഇത് ഇയാള്‍ക്ക് മാനഹാനിയും ദുഷ്‌പേരും കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് ചാണക്യന്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

വയര്‍ ശരിയല്ലാത്ത ഒരു പുരുഷന് ഭക്ഷണം വിഷമയമാകുന്നുവെന്നതാണ് ചാണക്യന്‍ പറയുന്ന രണ്ടാംവിഷം. ആരോഗ്യകരമായ ദഹനവ്യവസ്ഥയുള്ളവനെങ്കില്‍ ഭക്ഷണത്തിന് രുചി തോന്നും, അല്ലെങ്കില്‍ നേരെ മറിച്ചും.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

വയര്‍ ശരിയല്ലെങ്കില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇത് വിഷമായി്ത്തീരുകയാണ് ചെയ്യുന്നതെന്നും ചാണക്യന്‍ പറയുന്നു.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ആള്‍ ഉന്നതനിലയില്‍ കഴിയുന്നയാളെപ്പോലെയാകാന്‍ ശ്രമിയ്ക്കുന്നത്, അയാളെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അയാളുടെ ജീവിതം വിഷമയമാക്കുമെന്നു ചാണക്യന്‍ പറയുന്നു.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

സ്ത്രീ പുരുഷന് ഭാഗ്യവും നിര്‍ഭാഗ്യവുമാകുന്ന രീതികളെക്കുറിച്ചും ചാണക്യന്‍ പറയുന്നു.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

പ്രായമേറിയ പുരുഷന്‍ തന്നെക്കാള്‍ ഏറെ താഴെയുള്ള പെണ്‍കുട്ടിയെ ആഗ്രഹത്തോടെ നോക്കുന്നതും വിവാഹം കഴിയ്ക്കുന്നതും അയാളുടെ ജീവിതം വിഷമാക്കുന്നുവെന്നു ചാണക്യനീതിയില്‍ പറയുന്നു.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം കൂടുന്നത് ദാമ്പത്യത്തിന് നല്ലതല്ലെന്നാണ് ചാണക്യന്‍ പറയുന്നത്. പ്രായവ്യത്യാസം വളരെ കുറവ് അല്ലെങ്കില്‍ ഒരേ പ്രായം, ഇതാണ് വിവാഹജീവിതത്തിന് ഗുണകരമെന്ന് ചാണക്യനീതിയില്‍ വിവരിയ്ക്കുന്നു. സ്വയംഭോഗം കൂടുന്നതു നിങ്ങളെ കൊല്ലും, തെളിവുണ്ട്‌..

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

പുരുഷന്റെ പ്രായത്തേക്കാള്‍ ഏറെ താഴെയാണ് സ്ത്രീയെങ്കില്‍ ഇത് പുരുഷന് വിഷമാകുമെന്നു ചാണക്യന്‍ പറയുന്നു. ഇത് കുടുംബത്തിന് നാണക്കേടും അഭിമാനക്ഷതവുമെല്ലാം സമ്മാനിയ്ക്കും.

ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

പ്രായത്തില്‍ ഏറെ താഴെയുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കുമ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ സാധിയ്ക്കാതെ വരും. തന്റെ പ്രായത്തിനൊത്ത മറ്റു പുരുഷനുമായി അവള്‍ പോകാനും സാധ്യതയേറെയെന്നു ചാണക്യന്‍ പറയുന്നു.

Read more about: pulse, life
Story first published: Monday, November 21, 2016, 12:17 [IST]
English summary

Situation When A Woman Turns Poison In Man's Life

Situation When A Woman Turns Poison In Man's Life, Read more to know about,
Please Wait while comments are loading...
Subscribe Newsletter