സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചില അദ്ഭുതപ്പെടുത്തുന്ന വസ്തുതകളെക്കുറിച്ചറിയൂ, ഇതില്‍ പലതിന്റേയും കാരണ

Posted By:
Subscribe to Boldsky

മനുഷ്യശരീരം ഏറെ നിഗൂഢതകളടങ്ങിയതാണ്. ശാസ്ത്രത്തിനു പോലും വിശദീകരിയ്ക്കാന്‍ കഴിയാത്ത ചില കാര്യങ്ങളെങ്കിലും ഇപ്പോഴും മനുഷ്യശരീരത്തിലുണ്ട്.

മനുഷ്യശറീരത്തില്‍ തന്നെ സ്ത്രീ ശരീരം കൂടുതല്‍ രഹസ്യങ്ങളടങ്ങിയതാണെന്നു പറയാം. കാരണം പുനരുല്‍പാദനമെന്ന മഹത്തായ കര്‍മസ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍ നടക്കുന്നത് സ്ത്രീ ശരീരത്തിലാണ്.

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചില അദ്ഭുതപ്പെടുത്തുന്ന വസ്തുതകളെക്കുറിച്ചറിയൂ, ഇതില്‍ പലതിന്റേയും കാരണം ഇപ്പോഴും പിടി തരാത്തതാണ്. സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

സ്ത്രീകളിലെ ഇരു സ്തനങ്ങളും തമ്മില്‍ വലിപ്പവ്യത്യാസമുണ്ട്. ഇത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിയ്ക്കില്ലെങ്കിലും ഇതാണ് വാസ്തവം.

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

പഴയ കാര്യങ്ങള്‍ കൂടുതല്‍ ഓര്‍മ നില്‍ക്കുന്നത് സ്ത്രീകളിലാണ്. പഴതയ് കൂടുതല്‍ ഓര്‍ത്തിരിയ്ക്കുന്നതും സ്ത്രീകളാണ്. ഇതുകൊണ്ടുതന്നെ പ്രതികാരബുദ്ധിയും ഇവര്‍ക്കായിരിയ്ക്കും കൂടുതല്‍.

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...


സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായകമാണ്.

 

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളോട് പൊതുവെ പുരുഷന്മാര്‍ക്കു താല്‍പര്യം കുറയും. ഇത് മനപൂര്‍വമല്ല. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് കാരണമെന്നു പറയപ്പെടുന്നു.

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

അപൂര്‍വമായെങ്കിലും ചില സ്ത്രീകളില്‍ രണ്ടു വജൈനയും യൂട്രസും കാണപ്പെടാറുണ്ട്. ഇത്തരം സ്ത്രീകള്‍ക്ക് മാസമുറ പ്രശ്‌നങ്ങളും പതിവാണ്. ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

സ്ത്രീ ശരീരത്തിന് പുരുഷശരീരത്തേക്കാള്‍ പ്രതിരോധശേഷി കൂടുതലാണ്. ഇതുകൊണ്ടുതന്നെ ആയുസും കൂടുതലാണ്.

സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

പുരുഷന്മാരിലെ തലച്ചോറിന്റെ ഇടതുഭാഗം മാത്രമാണ് ഏകാഗ്രതസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്ത്രീയുടെ മുഴുവന്‍ തലച്ചോറും ഉപയോഗിയ്ക്കപ്പെടുന്നു.

English summary

Secretes Of Women Body Unveils Now

Here are some of the secretes of women body. Read more to know about,
Please Wait while comments are loading...
Subscribe Newsletter