വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

വജൈനല്‍ ലിപ്‌സിനെക്കുറിച്ച് അറിയേണ്ടുന്ന കാര്യങ്ങള്‍ പലതുണ്ട്, പ്രത്യേകിച്ചു സ്ത്രികളറിയേണ്ടവ, ഇതെക്

Posted By:
Subscribe to Boldsky

വജൈനല്‍ ലിപ്‌സ് അഥവാ ലേബിയ സ്ത്രീകളുടെ വജൈനയുടെ പുറത്തേയ്ക്ക് കാണപ്പെടുന്ന പ്രധാന ഭാഗമാണ്. വജൈനയെ പൂര്‍ണമായും സംരക്ഷിയ്ക്കുന്ന ഒന്നെന്നു പറയാം.

വജൈനല്‍ ലിപ്‌സിനെക്കുറിച്ച് അറിയേണ്ടുന്ന കാര്യങ്ങള്‍ പലതുണ്ട്, പ്രത്യേകിച്ചു സ്ത്രികളറിയേണ്ടവ, ഇതെക്കുറിച്ചു കൂടതലറിയൂ,

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

ക്ലിറ്റോറിസിനെയും യുറീത്രയേയും സംരക്ഷിയ്ക്കുന്നത് ലേബിയയാണെന്നു പറയാം. ഇതിന്റെ പ്രധാന ധര്‍മവും ഇതുതന്നെയാണ്.

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

ലേബിയയ്ക്കു തന്നെ രണ്ടു ഭാഗങ്ങളുണ്ട്, ഔട്ടര്‍ ലേബിയ ലേബിയ മജോറ എന്നാണ് അറിയപ്പെടുന്നത്. ഉള്‍ഭാഗം ലേബിയ മൈനോറയെന്നും.ആണിനെ ചതിയ്‌ക്കും കന്യകാത്വം !!

 

 

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

ലൈംഗികോത്തേജന സമയത്ത് ലേബിയയുടെ സൈസ് വര്‍ദ്ധിയ്ക്കും. ഇതിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

പല സ്ത്രീകളും ലേബിയയിലും പ്ലാസ്റ്റിക് സര്‍ജറി നടത്താറുണ്ട്. ആകൃതി നന്നാക്കി ചെറുപ്പം തോന്നിയ്ക്കാനാണിത്. പ്രത്യേകിച്ചു പ്രായമേറുമ്പോള്‍. സ്ത്രീ ശരീരത്തിലെ കൊഴുപ്പു തന്നെയോ അല്ലെങ്കില്‍ ഡെര്‍മല്‍ ഫില്ലേഴ്‌സോ ആണ് ഈ ഭാഗത്തുപയോഗിയ്ക്കുക. ഇത് ലേബിയയെ കൂടുതല്‍ മാംസളമാക്കും.

 

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

ലൈംഗികപീഡനം, പ്രസവം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ലേബിയയ്ക്കു മുറിവേല്‍ക്കാം. ഇത് കീറാം. സൈക്കിള്‍ ദീര്‍ഘനേരം ചവിട്ടുന്ന സ്ത്രീകളിലും ഇതു സംഭവിയ്ക്കാം.

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

പ്രായമേറുന്തോറും, പ്രത്യേകിച്ച് മെനോപോസില്‍ ലേബിയ അയഞ്ഞു തൂങ്ങാം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറവാണ് ഇതിനു കാരണം.

വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

പല സ്ത്രീകളിലും ലേബിയയുടെ ആകൃതി പലതരമാണ്. ഇത് ഹോര്‍മോണടക്കം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു.

English summary

Secretes About Women Labia

Secretes About Women Labia, read more to know about,
Please Wait while comments are loading...
Subscribe Newsletter