ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ആര്‍ത്തവം സ്ത്രീകള്‍ക്ക് ഒരുമിച്ചു വരുന്ന ഒരു അവസ്ഥ.പുറകില്‍ കാരണവുമുണ്ട്,

Posted By:
Subscribe to Boldsky

മെന്‍സ്ട്രല്‍ സിങ്കണി എന്നൊരു അവസ്ഥയുണ്ട്, ആര്‍ത്തവം സംബന്ധിച്ച ഒരു വാക്കാണിത്.

ആര്‍ത്തവം സ്ത്രീകള്‍ക്ക് ഒരുമിച്ചു വരുന്ന ഒരു അവസ്ഥ. സാധാരണ ഗതിയില്‍ ഹോസ്റ്റിലിലും മറ്റും ഒരുമിച്ചു കഴിയുന്ന സ്ത്രീകള്‍ക്ക് ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്.

ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, ഒരുമിച്ചിടപഴകുന്നവര്‍ക്കും ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്.ഇതെക്കുറിച്ചു കൂടുതലറിയൂ,

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

മെന്‍സ്ട്രല്‍ സിങ്കണി അഥാവ ആര്‍ത്തവം ഒരുമിച്ചു വരുന്നത് ശാസ്ത്രീയമായ സത്യമാണ്. ഇത് വെറുതെ പറയുന്നതല്ല.

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ഹോര്‍മോണ്‍ മാറ്റങ്ങളാണ് ആര്‍ത്തവവ്യതിയാനങ്ങള്‍ക്കു കാരണം. ആര്‍ത്തവം ഒരുമിച്ചു വരുന്നതിനു പുറകിലും ഇതുതന്നെ കാരണം. പുരുഷനും ആര്‍ത്തവവിരാമമോ ?

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ശരീരത്തില്‍ നിന്നും പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണിലെ ഫെറമോണുകളാണ് ഇതിനു പുറകിലെ മുഖ്യകാരണം.

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ഫെറമോണുകള്‍ അന്തരീക്ഷത്തിലൂടെ പടരുന്നവയാണ്. ആര്‍ത്തവഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്ന ഫെറമോണുകള്‍ മറ്റൊരു സ്ത്രീ ശരീരത്തിലേയ്ക്കു കടക്കുമ്പോളാണ് ഇതുണ്ടാകുന്നത്. സാധാരണയായി മൂക്കിലൂടെ മറ്റൊരാളിലേയ്ക്കു കടക്കുന്നവ.

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

മൃഗങ്ങള്‍ക്ക് ഗന്ധിത്തിലൂടെ പരിസരവും ഇരയേയും മറ്റും തിരിച്ചറിയാന്‍ കഴിയുന്നതും ഫെറമോണുകളിലൂടെയാണ്. ഈ ഫെറമോണുകള്‍ തന്നെയാണ് മെന്‍സ്ട്രല്‍ സിങ്കണിയ്ക്കു പുറകിലും.

 

ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ഇതുപ്രകാരം വ്യത്യസ്ത സമയത്താണ് ആര്‍ത്തവമെങ്കിലും പിരീഡ് ഷിഫ്റ്റിംഗ് അഥവാ ഒരാളുടെ ആര്‍ത്തവതീയതിയ്ക്കടുത്തേയ്ക്ക് മറ്റേയാളുടെ ഡേറ്റ് മാറുകയാണ് ചെയ്യുന്നത്.

 

 

 

Story first published: Tuesday, November 15, 2016, 16:06 [IST]
English summary

Secrete Reveal Behind Getting Periods At The Same Time

Secrete Reveal Behind Getting Periods At The Same Time, read more to know about,
Please Wait while comments are loading...
Subscribe Newsletter