For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമാനം ടേക്കോഫ് ചെയ്യുമ്പോള്‍ ടോയ്‌ലറ്റിലെങ്കില്‍

|

വിമാനസഞ്ചാരത്തിന് കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്. പല പരിശോധകളും രേഖകളുമെല്ലാം ആവശ്യം. ഇതല്ലാതെയും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പല നിയമങ്ങളുമുണ്ട്. സീറ്റ് ബെല്‍റ്റ് ധരിയ്ക്കുന്നതടക്കം ബാത്‌റൂമില്‍ പോകാന്‍ വരെ.

വിമാനം ടേക്കോഫ് ചെയ്യുമ്പോഴും ലാന്റ് ചെയ്യുമ്പോഴും ബാത്‌റൂമില്‍ പോകാന്‍ അനുവദിയ്ക്കാറില്ല. ഇത് എല്ലാ ഏറോപ്ലെയ്‌നിലുമുള്ള നിയമമാണ്. സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്

ഈ നിയമത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടെങ്കിലും ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ചു പലര്‍ക്കും അറിവുണ്ടാകില്ല. ഇതിനു പുറകിലെ കാരണങ്ങള്‍ താഴെപ്പറയുന്ന ചിലതാണ്.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനം ഗുരുത്വാകര്‍ഷണബലത്തിന്റെ തത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഉയരുമ്പോഴും താഴുമ്പോഴും പ്രത്യേകിച്ചും. ഒരാള്‍ ടോയ്‌ലറ്റിലുണ്ടെങ്കില്‍ കുഴപ്പമുണ്ടായിട്ടല്ല, എന്നാല്‍ ഈ സമയം അങ്ങോട്ടുമിങ്ങോട്ടും ആളുകള്‍ വരുന്നതും പോകുന്നതും പ്രശ്‌നമുണ്ടാക്കും.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

ടോയ്‌ലറ്റില്‍ സീറ്റ് ബെല്‍റ്റില്ല. ടേക്കോഫ്-ലാന്റ് സമയത്ത് ഇതുകൊണ്ടുതന്നെ വീണാല്‍ പരിക്കുകള്‍ ഏറും. മാത്രമല്ല, വിമാനാപകടത്തിന് ഏറ്റവും സാധ്യതയുള്ള സമയമാണ് ടേക്കോഫും ലാന്റിംഗും. എമര്‍ജന്‍സിയുണ്ടായാല്‍ ടോയ്‌ലറ്റിലെങ്കില്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

ഇലക്ട്രിസിറ്റി, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവ ടോയ്‌ലറ്റിലുണ്ട്. എമര്‍ജന്‍സി സമയത്ത് തീ പിടിയ്ക്കാനുള്ള സാധ്യതയേറെ. ഇതും ഒരു കാരണമാണ്.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

ടേക്കോഫ്, ലാന്റിംഗ് സമയത്ത് ഏതെങ്കിലും വിധത്തില്‍ ടോയ്‌ലറ്റ് ഡോര്‍ ബ്ലോക്കായാല്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും. ഇതൊഴിവാക്കാനാകും.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

പലര്‍ക്കും ടേക്കോഫ്-ലാന്റിംഗ് ശാരീരിക അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇത് ബാത്‌റൂമില്‍ ഒറ്റയ്ക്കിരിയ്ക്കുമ്പോഴെങ്കില്‍ അപകടസാധ്യത കൂടുതലാണ്. ആരും സഹായത്തിനെത്തില്ല.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

ടേക്കോഫ്-ലാന്റിംഗ് സമയത്ത് സീറ്റ്‌ബെല്‍റ്റിട്ടില്ലെങ്കില്‍ അപകടസാധ്യത ഏറെയാണ്. ടോയ്‌ലറ്റില്‍ ഈ സൗകര്യമില്ല.

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

വിമാനത്തിന്റെ ടേക്കോഫ്‌ സമയത്ത്‌ ടോയ്‌ലറ്റില്‍ പോകരുതാത്ത്‌

പിന്നെ, നിയമങ്ങള്‍ എപ്പോഴും നിയമങ്ങള്‍ തന്നെയാണ്, നല്ലതിനാണെങ്കിലും അല്ലെങ്കിലും. അനുസരിയ്‌ക്കേണ്ട ബാധ്യത നമ്മുടേതും. അ്ല്ലാതെന്തു പറയാന്‍.

English summary

Reasons Not To Use Toilets During Take Off And Landing

Reasons Not To Use Toilets During Take Off And Landing
Story first published: Saturday, July 23, 2016, 8:47 [IST]
X
Desktop Bottom Promotion