For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ഇതിന്റെ തെളിവായി സ്ത്രീ ശരീരത്തില്‍ നിന്നും ഫഌയിഡും ബീജവുമെല്ലാം ശേഖരിയ്ക്കും. ഇതിനായി നിന്നുകൊടുക്ക

|

ബലാല്‍സംഗം ഒരു സ്ത്രീയ്ക്ക് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ശാരീരികവും മാനസികവുമായി അവളെ തളര്‍ത്തുന്ന ഒന്ന്.

എന്നാല്‍ ഈ പീഡനത്തേക്കാള്‍ കഠിനമാണ് ശേഷമുള്ള പീഡനങ്ങളെന്നതാണ് വാസ്തവം. നീതി ലഭിയ്ക്കണമെങ്കില്‍ താന്‍ റേപ്പ് ചെയ്യപ്പെട്ടുവെന്നു തെളിയിക്കാനുള്ള, ഇതിനുള്ള തെളിവെടുപ്പിനു വിധേയമാക്കുന്ന ഒന്ന്.

ശാരീരികമായും ഇതിലേറെ മാനസികമായും വേദന സമ്മാനിയ്ക്കുന്ന ഒന്നാണിത്. ബലാത്സംഗത്തേക്കാളേറെ ഇരയെ തളര്‍ത്തിക്കളയുന്ന അവസ്ഥ.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ഇതിന്റെ തെളിവായി സ്ത്രീ ശരീരത്തില്‍ നിന്നും ഫഌയിഡും ബീജവുമെല്ലാം ശേഖരിയ്ക്കും. ഇതിനായി നിന്നുകൊടുക്കുകയെന്നത് ഒരുപക്ഷേ മരിക്കുന്നതിനേക്കാളും ഭീതിയുണ്ടാക്കുന്നതായിരിയ്ക്കും.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

സെമന്‍ കണ്ടെത്തുന്നതിനായി അള്‍ട്രാവയലറ്റ് ലൈറ്റുപയോഗിച്ചായിരിയ്ക്കും പലപ്പോഴും സ്ത്രീയുടെ രഹസ്യഭാഗത്തു പരിശോധന നടത്തുന്നത്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ശരീരഭാഗത്തുണ്ടായിട്ടുള്ള മുറിവുകള്‍ പോലും ഫോട്ടോയില്‍ പകര്‍ത്തിയായിരിയ്ക്കും തെളിവെടുപ്പു നടത്തുന്നത്. രഹസ്യഭാഗങ്ങളുടെ വരെ. ഇതെല്ലാം ഒരു സ്ത്രീ ശരീരത്തെ അപമാനിയ്ക്കുന്നതിനു തുല്യമാണ്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

രഹസ്യഭാഗത്തെ രോമങ്ങളില്‍ വരെ ബലാത്സംഗം നടന്നുവെന്നതിനുള്ള തെളിവെടുപ്പിനായി പരിശോധന നടത്തും.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

തെളിവെടുപ്പിനായി മറ്റുള്ളവരുടെ മുന്നില്‍ തുണിയുരിയേണ്ടി വരും. ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതിന്റെ തെളിവുകള്‍ക്കായുള്ള മുറിവുകള്‍ കാണിച്ചു കൊടുക്കാനായി. നഖ്ത്തിന്റെ പാട്, പല്ലിന്റെ പാട് ഇങ്ങനെ പോകുമിത്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

പരിശോധനയ്‌ക്കൊപ്പം ചോദ്യങ്ങളും വിമര്‍ശനങ്ങളുമെല്ലാം പരാതിക്കാരിയെ ബലാത്സംഗത്തിനിരയായതിനേക്കാള്‍ മാനസികമായി വേദനപ്പിയ്ക്കുന്ന അനുഭവങ്ങളുമാകാം.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

കോട്ടന്‍ സ്വാബ് ഉപയോഗിച്ച് വജൈനയില്‍ നിന്നും പുരുഷബീജം പരിശോധനയ്‌ക്കെടുക്കുന്നതും ഈ ഭാഗത്തെ മെഡിക്കല്‍ പരിശോധനയുമെല്ലാം ഏറെ വേദനിപ്പിയ്ക്കുന്നതു തന്നെയാണ്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ഇതെല്ലാം കഴിഞ്ഞാലും നീതി കിട്ടുമോയെന്നുറപ്പുണ്ടോ, സമീപകാല ചരിത്രമെടുത്തുനോക്കൂ, റേപ്പിനിരയായ എത്ര പേര്‍ക്കു ലഭിച്ചിട്ടുണ്ട്, പരമോന്നത നീതി.

English summary

Raped? Actual Pain Begins After That

Raped? Actual Pain Begins After That, Read more to know about,
Story first published: Saturday, October 29, 2016, 5:23 [IST]
X
Desktop Bottom Promotion