For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണകാര്യത്തിലും അന്ധവിശ്വാസങ്ങളോ?

|

ഏത് കാര്യത്തിലും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നമ്മുടെ കൂടപ്പിറപ്പാണ്. പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ നമ്മളെ ഇടംവലം തിരിയാന്‍ അനുവദിയ്ക്കില്ലെന്നതാണ് സത്യം. ദിവസവും വിശ്വാസങ്ങള്‍ കൂടുകയല്ലാതെ ഒരിക്കലും കുറയില്ല എന്നതാണ് കാര്യം. പലപ്പോഴും നമ്മുടെ ആഹാരക്രമത്തെ കാര്യമായി പ്രശ്‌നത്തിലാക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയില്‍ പലതും തെറ്റായ ധാരണകള്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. സൂക്ഷിക്കുക, മനുഷ്യരിലുണ്ട് ചില രക്തദാഹികള്‍

Popular Indian food myths busted

ഇന്ത്യന്‍ ഭക്ഷണ രീതിയെക്കുറിച്ച് നിലനില്‍ക്കുന്ന ചില തെറ്റായ വാദങ്ങള്‍ ഉണ്ട്. തെറ്റാണെന്ന് മനസ്സിലായാലും അത് തിരുത്താന്‍ തയ്യാറാവാതെ തുടര്‍ന്നു പോരുന്നതാണ് മറ്റൊരു പ്രശ്‌നം. എന്തൊക്കെയാണ് ഇത്തരത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ എന്ന് നോക്കാം.

തേനും ശര്‍ക്കരയും മികച്ചതോ?

Popular Indian food myths busted

തേനും ശര്‍ക്കരയും പഞ്ചസാരയേക്കാള്‍ മികച്ചതാണെന്ന ഒരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ തേനില്‍ ഉള്ള അത്ര തന്നെ കലോറിയാണ് പഞ്ചസാരയിലും ഉള്ളത്.

നെയ്യും ആരോഗ്യവും

Popular Indian food myths busted

നെയ്യ് നമ്മളെല്ലാവരും കഴിയ്ക്കുന്നതാണ്. എന്നാല്‍ നെയ്യിന്റെ ഉപയോഗം അനാരോഗ്യത്തിന് കാരണമാകും എന്നൊരു വിചാരം പലര്‍ക്കിടയിലും ഉണ്ട്. എന്നാല്‍ വളരെ വേഗം ദഹിക്കുന്നതാണ് ഇത്തരത്തിലുള്ള കൊഴുപ്പുകള്‍ എന്നതാണ് സത്യം. രാവിലെ കിടക്കയില്‍ വലതുവശം ചേര്‍ന്നെണീയ്ക്കണം

മുട്ടയും കൊളസ്‌ട്രോളും

Popular Indian food myths busted

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ട ഒരു പ്രധാന കാരണമാണ് എന്നതാണ് വിശ്വാസം. എന്നാല്‍ മുട്ട ഉപയോഗിച്ചതു കൊണ്ട് മാത്രം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കില്ല.

നട്‌സ് കഴിയ്ക്കാന്‍ പാടില്ല

Popular Indian food myths busted

നട്‌സ് കഴിയ്ക്കുന്നതില്‍ നിയന്ത്രണം വേണം എന്നതാണ് മറ്റൊരു കാര്യം. ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമെന്നതാണ് കാരണം. മെച്ചപ്പെട്ട ആരോഗ്യത്തിനായി ബാദം, വാള്‍നട്ട് എന്നിവ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Popular Indian food myths busted

Here's something to turn your entire food chart upside down. Eggs are not the healthy yet they promise to be, it turns out are actually good for your cholesterol! Read on for more.
Story first published: Monday, June 20, 2016, 11:52 [IST]
X
Desktop Bottom Promotion