ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ചില ചിത്രങ്ങള്‍ ചിന്തിപ്പിയ്ക്കും, ചിരിപ്പിയ്ക്കും. ഇത്തരം ചില ചിത്രങ്ങള്‍ കാണൂ

Posted By:
Subscribe to Boldsky

വാക്കുകളേക്കാള്‍ ചിത്രങ്ങള്‍ക്കു പെട്ടെന്നുതന്നെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ കഴിയും. വാക്കുകളേക്കാള്‍ പെട്ടെന്നു തന്നെ മനസില്‍ പതിയുന്നതും ചിത്രങ്ങളാകും.

എന്നാല്‍ ചിലപ്പോള്‍ ചിത്രങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കും. വാസ്തവമല്ലാത്ത ചിന്തകള്‍ നമ്മുടെ മനസില്‍ കൊണ്ടുവരും. ഇത്തരം ചില ചിത്രങ്ങള്‍ കാണൂ, ഇവയെന്താണോ ഇവയല്ലെന്നാണു നമുക്കു തോന്നുക. കൃസൃതിച്ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇവയെ പെടുത്താം.  മാറിടപ്രദര്‍ശനവുമായി കിം കര്‍ദഷിയാന്‍

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ഇത് കുട്ടികള്‍ക്കുള്ള സ്ലൈഡാണ്. മറ്റു ചിന്തകള്‍ തോന്നുന്നുവെങ്കില്‍ യാദൃശ്ചികം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

പുരുഷലിംഗത്തിന്റെ രൂപത്തിലുള്ള ഇത് സോസേജാണ്. ഈ രീതിയില്‍ ഇവ പലപ്പോഴും പായക്കു ചെയ്തു ലഭിയ്ക്കും.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

അല്‍പം വ്യത്യസ്തനായ ഒരു നായയാണ് ഇതിലെ താരം. ഇത് കിടന്നുറങ്ങുന്ന ചിത്രമാണിത്. മറ്റേതെങ്കിലും വസ്തുവിനോടു സാമ്യമെങ്കില്‍ യാദൃശ്ചികം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ഒരു കുട്ടി വരച്ച ചിത്രമാണിത്. കുഞ്ഞുമനസില്‍ കള്ളമില്ല, അതുകൊണ്ടുതന്നെ ചിത്രത്തിലും കള്ളത്തരമില്ല.

 

 

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ഒരു കളിപ്പാട്ടത്തിന്റെ രൂപമാണിത്. കുട്ടികള്‍ക്കായാണോ ഇങ്ങനത്തെയുണ്ടാക്കുന്നതെന്ന സംശയം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

വജൈനയോട് സാമ്യം തോന്നിപ്പിയ്ക്കുന്ന ഇത് മരത്തടിയാണ്. പ്രകൃതിയുടെ വിസ്മയമെന്നു പറയാം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

പുരുഷലിംഗത്തോടു സാമ്യമുള്ള ഈ വൃക്ഷഭാഗവും പ്രകൃതിയുടെ കലയെന്നേ പറയാനാകൂ, ഇവിടെ മനുഷ്യക്കരങ്ങള്‍ക്കു പങ്കില്ല.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

സോഫാസെറ്റിന് ഈ ആകൃതിയുമാകാം, വിപണനതന്ത്രമോ അതോ ഡിസൈന്‍ മികവോ.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ഈ ചിത്രത്തിലെ രോമാവൃതമായ ഭാഗം പുരുഷന്റെയാണ്. ഒറ്റനോട്ടത്തില്‍ ഈ സ്ത്രീയുടേതാണെന്നു തോന്നും.

 

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

മിനിയന്റെ മഹാഭാഗ്യമെന്നു പറയാം. ഇരിയ്ക്കുന്ന സ്ഥലം കൊള്ളാം. സ്തനങ്ങള്‍ തമ്മില്‍ വലിപ്പവ്യത്യാസമോ, എങ്കില്‍....

Story first published: Monday, October 17, 2016, 14:54 [IST]
English summary

Pics That Prove That You Have A Dirty Mind

There are a few images that can easily prove that you have a dirty mind. Check out number 9 we sure you are going to laugh!
Please Wait while comments are loading...
Subscribe Newsletter