ഈ രേഖ എല്ലാവര്‍ക്കുമില്ല, ഉള്ളവര്‍ ശ്രദ്ധിക്കുക

നിങ്ങളുടെ കൈയ്യില്‍ ഹൃദയരേഖയ്ക്ക് അടുത്തായി ഒരു രേഖയുണ്ടോ, എങ്കില്‍ എന്താണ് ഫലം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

നൂറ്റാണ്ടുകളായി കൈ നോക്കി ഒരാളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നത് പലപ്പോഴും പലരേയും അത്ഭുതപ്പെടുത്തും. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. 

ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഹസ്തരേഖാശാസ്ത്രത്തിന് ഇപ്പോഴും ഇത്രത്തോളം തന്നെ പ്രാധാന്യവും ഉള്ളത്. എന്നാല്‍ രേഖകളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ചിലരുടെ കൈയ്യിലുണ്ടാകുന്ന രേഖ മറ്റു പലരിലും കാണുന്നില്ല.

ഹൃദയരേഖയോട് ചേര്‍ന്ന് കിടക്കുന്ന ഈ രേഖ പലര്‍ക്കും കാണില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇതങ്ങനെ തെളിഞ്ഞ് കിടക്കുകയും ചെയ്യും. ഹസ്തരേഖാ ശാസ്ത്ര പ്രകാരം എന്തൊക്കെയാണ് ഈ രേഖയിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്ന് നോക്കാം. കൈകൊണ്ട് ഇവിടെയൊക്കെ തൊട്ടാല്‍...

ആഗ്രഹങ്ങള്‍ ഉറച്ചത്

കൈയ്യില്‍ ഹൃദയരേഖയോട് ചേര്‍ന്ന് ഇത്തരത്തിലൊരു രേഖ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറച്ച ആഗ്രഹങ്ങളടുടെ ഉടമകളായിരിക്കും. ആ ആഗ്രഹപൂര്‍ത്തീകരണത്തിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ പലപ്പോഴും ഇവര്‍ തയ്യാറായിരിക്കും.

കൂര്‍മ്മബുദ്ധിയുള്ളവര്‍

കൂര്‍മ്മബുദ്ധിയുള്ളവരാണ് ഇത്തരക്കാര്‍. ഇവര്‍ക്കാകട്ടെ മറ്റുള്ളവരെ അളക്കാനും അവരുടെ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാനും ഉള്ള കഴിവുണ്ടായിരിക്കും. മാത്രമല്ല കൂര്‍മ്മബുദ്ധി തന്നെയായിരിക്കും ഇവരുടെ പ്രത്യേകതയും.

സമൂഹത്തിന് പ്രാധാന്യം കല്‍പ്പിക്കും

ഞാന്‍ അങ്ങനെ ചെയ്താല്‍ സമൂഹം എന്ത് കരുതും എന്ന ചിന്തയായിരിക്കും ഇവരുടെ പരാജയത്തിന്റെ പ്രധാന കാരണം. ഈ രേഖ കൈയ്യിലുണ്ടെങ്കില്‍ അവര്‍ സ്വയം തീരുമാനങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സമൂഹത്തിനായിരിക്കും. രാത്രിയിലെ ആ സെക്‌സ്‌....

നേതൃപാടവം

നേതൃപാടവം ഇവര്‍ക്ക് കൂടുതലായിരിക്കും. മറ്റുള്ളവര്‍ ഇത്തരക്കാരെ അന്ധമായി വിശ്വസിയ്ക്കുന്നത് തന്നെയാണ് പലപ്പോഴും ഇവരെ നേതൃത്വഗുണത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്. സ്തനവലിപ്പംപറയും എത്തരക്കാരിയെന്ന്....

സന്തോഷത്തിന് പ്രാധാന്യം

എപ്പോഴും സന്തോഷത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോട് കൂടി ഏത് കാര്യത്തേയും സമീപിയ്ക്കാന്‍ ഇവര്‍ ശ്രമിക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ക്ഷമ, അനുസരണ, ഹൃദയവിശാലത എന്നിവയ്ക്ക് ഉടമകളായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

 

 

മറ്റുള്ളവര്‍ക്ക് പ്രാധാന്യം

സ്വന്തം കാര്യത്തില്‍ മന:സാക്ഷി പറയുന്നതിനേക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് നല്‍കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും തോല്‍വികള്‍ക്കും കാരണമാകും. ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

രാത്രിയിലെ ആ സെക്‌സ്‌

രാത്രിയിലെ ആ സെക്‌സ്‌

Story first published: Friday, November 4, 2016, 12:00 [IST]
English summary

not everyone has this line on their palms what it means if you have it

In case you cannot notice this line on your palm, consider yourself to be happy. Namely, people who have this line are usually very sensitive and prone to love problems.
Please Wait while comments are loading...
Subscribe Newsletter