For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

വീട്ടില്‍ കേടായ, അതായത്‌ നിലച്ച ക്ലോക്കു വയ്‌ക്കുന്നതു സംബന്ധിച്ച ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ,

|

വീട്ടിലെ ക്ലോക്കോ വാച്ചോ നിലയ്‌ക്കുന്നത്‌ നല്ലതല്ലെന്നു പൊതുവെ പറയും. വാസ്‌തുവിന്‌ എതിരാണിത്‌. ഇത്‌ അന്ധവിശ്വാസമോ അല്ലയോ എന്നു പറയാനാകില്ല, എങ്കിലും വീട്ടിലെ വാച്ചുകള്‍ നിലയ്‌ക്കുന്നതു സംബന്ധിച്ച്‌ വിശ്വാസങ്ങള്‍ പലതുണ്ട്‌.

വീട്ടില്‍ കേടായ, അതായത്‌ നിലച്ച ക്ലോക്കു വയ്‌ക്കുന്നതു സംബന്ധിച്ച ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ, വീട്ടില്‍ മാത്രമല്ല, ഓഫീസിലും ബിസിനസ്‌ സ്ഥാപനത്തിലും എവിടെയായാലും ഇത്‌ ദോഷം വരുത്തുമെന്നാണ്‌ പൊതുവെ പറയുക.

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ദുര്‍ഭാഗ്യത്തിന്റെയും ദുശകുനത്തിന്റെയും ലക്ഷണമാണ്‌ നിലച്ച ക്ലോക്കെന്നു പറയപ്പെടുന്നു.

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

വാച്ചു നിര്‍മിയ്‌ക്കുന്നയാള്‍ അയാളുടെ ആത്മാവിന്റെ ഒരംശം തന്നെ വാച്ചുനിര്‍മാണത്തില്‍ ഉപയോഗിയ്‌ക്കുന്നുവെന്നാണ്‌ വിശ്വാസം. വാച്ചു നിലയ്‌ക്കുമ്പോള്‍ ആത്മാവു നിലയ്‌ക്കുന്നുവെന്നര്‍ത്ഥം. ഇവനാണ് പെണ്ണിനെ മയക്കുന്നവന്‍.....

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

നിലച്ച ക്ലോക്കു ശരിയാക്കിയില്ലെങ്കില്‍ വീട്ടില്‍ മരണം സംഭവിയ്‌ക്കുമെന്ന വിശ്വാസങ്ങളും നിലവിലുണ്ട്‌.

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ഏറെ നാളായി മണിയടിയ്‌ക്കാതിരുന്ന ഒരു ക്ലോക്കു പെട്ടെന്നു മണിയടിയ്‌ക്കുമ്പോള്‍ ഇത്‌ വീട്ടില്‍ മരണം സംഭവിയ്‌ക്കുമെന്നതിന്റെ സൂചനയായും വിശ്വസിയ്‌ക്കപ്പെടുന്നു.

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

ആ ക്ലോക്കു നിലയ്‌ക്കുമ്പോള്‍

വാസ്‌തു പ്രകാരവും ഇത്തരം ക്ലോക്ക്‌ വീട്ടില്‍ ചീത്ത കാര്യങ്ങള്‍ സംഭവിയ്‌ക്കാനും കാലക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നാണ്‌ വിശ്വാസം.

Read more about: life pulse
English summary

Myths And Beliefs Of a Stopped Clock

Do you know why we should never let a clock be stopped? There are beliefs and myths that are related to stopped watches and clocks.
Story first published: Saturday, October 29, 2016, 5:29 [IST]
X
Desktop Bottom Promotion