ഈ വിചിത്ര രോഗങ്ങളെ കരുതിയിരിയ്ക്കുക

പല വിധത്തില്‍ പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു. എന്തൊക്കെ ഇവ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ രോഗങ്ങള്‍ കണ്ടു പിടിച്ച് കൊണ്ടിരിയ്ക്കുകയാണ്. പുതിയ രോഗങ്ങള്‍ക്ക് പേരുകള്‍ പോലും പലപ്പോഴും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇവ പലപ്പോഴും മനുഷ്യ രാശിയെ തന്നെ ഇല്ലാതാക്കുന്നതായിരിക്കും.

ഇത്തരത്തില്‍ ലോകത്ത് ഓരോ ദിവസം ചെല്ലുന്തോറും കണ്ടു പിടിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഗുരുതരമായ രോഗങ്ങളെക്കുറിച്ച് നോക്കാം. പലപ്പോഴും ചികിത്സ പെലും ഇത്തരം രോഗങ്ങള്‍ക്ക് ലഭിയ്ക്കില്ല എന്നതാണ് വാസ്തവം.

അമിത ലൈംഗിക ചിന്തകള്‍

ചിന്തകളെ നമുക്കൊരിക്കലും തടുത്തു നിര്‍ത്താനാകില്ല. എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഓര്‍ഗാസം കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്. ഇതിനെ പെഴ്‌സിസ്റ്റന്റ് സെക്ഷ്വല്‍ എറൊസല്‍ സിന്‍ഡ്രോം എന്ന് പറയുന്നു.

അമിത രോമവളര്‍ച്ച

ചെന്നായ്ക്കളുടേത് പോലെ ശരീരത്തില്‍ രോമവളര്‍ച്ച ശരീരത്തിന്റെ എല്ലാ ഭാഗത്തും വര്‍ദ്ധിച്ചു വരുന്നു. മുഖത്തു പോലും അമിത രോമവളര്‍ച്ച കൊണ്ട് വികൃതമാകുന്ന അവസ്ഥ. ലോകത്താകമാനം 50 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

തല പൊട്ടിത്തെറിയ്ക്കുന്നത്

തല പൊട്ടിത്തെറിയ്ക്കുന്നത് പോലെ തോന്നാറുണ്ടോ എപ്പോഴെങ്കിലും തലയ്ക്കകത്ത്ഒരു ബോംബ് വെച്ച് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് പോലെ. ഇതൊരു രോഗാവസ്ഥയാണ്.

അത്ഭുതലോകത്ത് ജീവിയ്ക്കുന്നത്

പകല്‍സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പകല്‍സ്വപ്‌നത്തില്‍ ജീവിയ്ക്കുന്നതിനെ പറ്റി ആലോചിച്ു നോക്കൂ. എന്നാല്‍ കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള അത്ഭുത ലോകത്ത് നമ്മള്‍ ജീവിയ്ക്കും. എന്നാല്‍ വലുതായിട്ടും ഇത്തരത്തിലാണെങ്കില്‍ അത് രോഗാവസ്ഥയായി പരിഗണിയ്ക്കാം.

നിയന്ത്രണത്തിലല്ലാതെ കാര്യങ്ങള്‍

പലപ്പോഴും നമ്മുടെ നിയന്ത്രണത്തിലല്ലാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ. അദൃശ്യശക്തിയുടെ സാന്നിധ്യം തോന്നുക, ഇതൊക്കെ വളരെ ശ്രദ്ധിക്കേണ്ടതാണ്. ന്യൂറോളജിക്കല്‍ ഡിസീഡ് എന്ന അവസ്ഥയിലേക്ക് ഇതിനെ കൊണ്ടു ചെന്നെത്തിയ്ക്കാം.

ബ്ലൂ സ്‌കിന്‍ ഡിസീസ്

ബ്ലൂ സ്‌കിന്‍ ഡിസീസ് ആണ് മറ്റൊന്ന്. ശരീരത്തില്‍ ലോഹത്തിന്റെ അംശം കൂടുമ്പോഴാണ് ഇത്തരം പ്രശ്‌നം ഉണ്ടാവുന്നത്. പ്രത്യേകിച്ച് വെള്ളിയുടെ അംശം. ഇത് ചര്‍മ്മത്തിന്റെ നിറം നീലയോ ഗ്രെ കളറോ ആക്കി മാറ്റുന്നു.

English summary

most weirdest diseases around the world

Here are some of the weirdest diseases that people are suffering from. Find out to know about them.
Please Wait while comments are loading...
Subscribe Newsletter