നെഗറ്റീവ് എനര്‍ജി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കളയാം

വീട്ടിലെ നെഗറ്റീവ് എനര്‍ജി നമ്മുടെ ജീവിതത്തെയാകെ പലപ്പോഴും പ്രശ്‌നത്തിലാക്കും. ഇതിനെ ഇല്ലാതാക്കാന്‍

Posted By:
Subscribe to Boldsky

ഐശ്വര്യവും സമ്പത്തും ജീവിതത്തില്‍ ഉടനീളം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും സാമ്പത്തിക ബാധ്യതകളും പ്രശ്‌നങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു.

എന്നാല്‍ നമ്മുടെയെല്ലാം സാമ്പത്തിക പ്രശ്‌നങ്ങളും തീര്‍ത്ത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും യശസ്സും നിറയ്ക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ ആവശ്യം മാത്രമേ ഉള്ളൂ. നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങും. അധോവായു ഇത്രയ്ക്കും ഭീകരനോ?

നമ്മുടെ വീട്ടിലേയും നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിന് എങ്ങനെ വെള്ളത്തിന് കഴിയും എന്ന് നോക്കാം. നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ചില സൂത്രങ്ങളുണ്ട്. എങ്ങനെയെന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

ആദ്യ പടി എന്ന നിലയ്ക്ക് യാതൊരു വിധത്തിലുള്ള ചിത്രങ്ങളോ ഒന്നുമില്ലാത്ത ഗ്ലാസ്സ് എടുക്കുക. അതിനു ശേഷം ഗ്ലാസ്സിലെ മൂന്നിലൊരു ഭാഗവും ഉപ്പു കൊണ്ട് നിറയ്ക്കുക. ശേഷം അതിലേക്ക് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കാം. അതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടില് നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിയ്ക്കുന്ന ഭാഗത്ത് ഈ ഗ്ലാസ്സ് അനക്കാതെ വെയ്ക്കുക. വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

 

ചെയ്യേണ്ടത് ഇത്രമാത്രം

ഇരുപത്തിനാല് മണിക്കൂര്‍ ഈ ഗ്ലാസ്സ് അങ്ങനെ തന്നെ വെയ്ക്കാം. ഈ 24 മണിക്കൂറും ഗ്ലാസ്സിനെ വീക്ഷിച്ചു കൊണ്ടിരിയ്ക്കണം.

ഗ്ലാസ്സിലെ മാറ്റം

ഗ്ലാസ്സില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഗ്ലാസ്സില്‍ നിന്നും പുക ഉയരുകയോ പായല്‍ പിടിയ്ക്കുകയോ ആയതു പോലുള്ള മാറ്റം ഉണ്ടെങ്കില്‍ നിങ്ങള്‍ ഗ്ലാസ്സ് വെച്ചിരിയ്ക്കുന്ന റൂമില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

ഗ്ലാസ്സ് എന്ത് ചെയ്യണം

നെഗറ്റീവ് എനര്‍ജി കൊണ്ട് നിറഞ്ഞ ഗ്ലാസ്സിനെ ഒരിക്കലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇതിലെ വെള്ളം ഒഴുകുന്ന വെള്ളത്തില്‍ കളയുന്നതാണ് ഉത്തമം.ലേഡീസ് ഓണ്‍ലി,ഭര്‍ത്താവിന്റെ അനാശാസ്യം പിടിയ്ക്കാം

 

 

നെഗറ്റീവ് എനര്‍ജി ഇല്ലെങ്കില്‍

നെഗറ്റീവ് എനര്‍ജി ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഗ്ലാസ്സിലെ വെള്ളത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാകില്ല. അത് തെളിഞ്ഞ് തന്നെ ഉ്ണ്ടാകും.

എപ്പോഴൊക്കെ ചെയ്യാം

വീട്ടില്‍ എവിടെയൊക്കെ നെഗറ്റീവ് എനര്‍ജി ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുവോ അവിടെയെല്ലാം ഈ പരീക്ഷണം ആവര്‍ത്തിയ്ക്കാവുന്നതാണ്.

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

 

 

Story first published: Monday, November 7, 2016, 11:27 [IST]
English summary

How to Detect Negative Energies at Home Using Only a Glass of Water

Here is the way used for detecting negative energies. You will need a glass of water, if you are not sure about the problem.
Please Wait while comments are loading...
Subscribe Newsletter