ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഒരിക്കലെങ്കിലും കള്ളം പറയാത്തവര്‍ ചുരുങ്ങും. ആണാണെങ്കിലും പെണ്ണാണെങ്കിലും.

കള്ളങ്ങളുടെ കാര്യമെടുത്താല്‍ ചില പൊതുസ്വഭാവങ്ങളുമുണ്ട്, പൊതുവായി പറയുന്ന ചില കള്ളങ്ങള്‍.

കള്ളം പറയുന്നവരെ തിരിച്ചറിയാന്‍ ചിലരുടെ കാര്യത്തില്‍ എളുപ്പമാണ്, ചിലര്‍ കള്ളമാണു പറയുന്നതെന്നറിയുകയുമില്ല,

എന്നു കരുതി പറ്റില്ലെന്നല്ല. കള്ളം പറയുന്ന പുരുഷന്മാരെ കണ്ടു പിടിയ്ക്കണോ, ചില വഴികളിതാ,

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

നിങ്ങള്‍ക്കു നിങ്ങളുടെ പുരുഷന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വഭാവികത അനുഭവപ്പെടുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

ഓരോ സമയത്തും പറയുന്ന കാര്യങ്ങള്‍ മാറ്റിപ്പറയുന്നുവെങ്കില്‍. പറഞ്ഞതല്ല പിന്നീടു പറയുന്നതെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

അയാള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി ചോദിയ്ക്കുമ്പോള്‍, അതേക്കുറിച്ചു കൂടുതല്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ ഒഴിഞ്ഞു മാറുന്നുവെങ്കില്‍.1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി ഒരാഴ്ച, ഫലം....

 

 

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

പറഞ്ഞ കാര്യം വീണ്ടുംവീണ്ടും നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

ഇതെക്കുറിച്ചു പറയുമ്പോള്‍ മുഖഭാവം മാറുന്നുവെങ്കില്‍, എന്തോ മറച്ചു പിടിയ്ക്കാന്‍ ്ശ്രമിയ്ക്കുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

ഒരു കാര്യത്തെക്കുറിച്ചു സംസാരിയ്ക്കാന്‍ വിസമ്മതിയ്ക്കുന്നുവെങ്കില്‍. ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

നിങ്ങളെ വിശ്വസിപ്പിയ്ക്കാന്‍ ഒരു കാര്യത്തിന് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...

നിങ്ങളോട് കള്ളം പറഞ്ഞ ശേഷം നിങ്ങളോട് ഇതേക്കുറിച്ചു സംസാരിയ്ക്കാന്‍ വിസമ്മതിയ്ക്കുന്നുവെങ്കില്‍.

Read more about: pulse, life
English summary

How To Find Out Your Man Is Lying

How To Find Out Your Man Is Lying
Please Wait while comments are loading...
Subscribe Newsletter