For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീന്‍സിലെന്തിനാ ഒരു കുഞ്ഞുപോക്കറ്റ്?

|

ജീന്‍സിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ആണും പെണ്ണും ഇന്നത്തെ കാലത്ത് ജീന്‍സ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ജീന്‍സിന്റെ പോക്കറ്റിനടുത്തായി ഒരു കുഞ്ഞ് പോക്കറ്റ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇതെന്ന കാര്യം മാത്രം പലര്‍ക്കും അറിയില്ല. റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്

ചെറിയ പോക്കറ്റാണെങ്കിലും അതിന്റെ ഉപയോഗം ചിലപ്പോള്‍ അല്‍പം വലിയതായിരിക്കും. മറ്റുള്ള പോക്കറ്റിനെ അപേക്ഷിച്ച് പോക്കറ്റുകള്‍ ചെറുതാണ്. ഇതിന്റെ ഉപയോഗം ഇതെന്തിനാണ് എന്ന് നോക്കാം.

കൗബോയ് താരം

കൗബോയ് താരം

കൗബോയ് സ്‌റ്റൈല്‍ ട്രെന്‍ഡ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. ജാക്കറ്റും തൊപ്പിയും ഷൂവും ധരിച്ച് നടന്നിരുന്ന കാലം. എന്നാല്‍ പിന്നീട് അത് മാറിയപ്പോള്‍ അതില്‍ നിന്നും ജീന്‍സ് മാത്രമായി ഒതുങ്ങിപ്പോയി. അതിനു ശേഷമാണ് ഈ കുഞ്ഞുപോക്കറ്റ് നിലവില്‍ വന്നത്.

സംരക്ഷണ കവചം

സംരക്ഷണ കവചം

വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു.

 പിന്നീട് ആവശ്യങ്ങള്‍ നിരവധി

പിന്നീട് ആവശ്യങ്ങള്‍ നിരവധി

എന്നാല്‍ പിന്നീട് വാച്ച് മാത്രമല്ല ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിച്ചിരുന്നു.മറുക് പറയുന്നു നിങ്ങളുടെ സെക്‌സ് വിശേഷങ്ങള്‍

ചെറുപ്പക്കാരുടെ കോണ്ടം പോക്കറ്റ്

ചെറുപ്പക്കാരുടെ കോണ്ടം പോക്കറ്റ്

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലെ ചെറുപ്പക്കാര്‍ കോണ്ടം സൂക്ഷിക്കുന്നത് ഇത്തരം കുട്ടിപ്പോക്കറ്റിലാണ്.

 നാണയത്തുട്ടുകള്‍

നാണയത്തുട്ടുകള്‍

നാണയത്തുട്ടുകള്‍ പലര്‍ക്കും തലവേദന ഉണ്ടാക്കിയിരുന്നു. ഇത് സൂക്ഷിക്കുന്ന കാര്യത്തില്‍. എന്നാല്‍ ഈ കുട്ടിപ്പോക്കറ്റുകള്‍ പിന്നീട് നാണയങ്ങള്‍ സൂക്ഷിക്കാനും ഉപകാരപ്പെടുന്നതായി. ഗുളികയുടെ കവറിലെ ഒഴിഞ്ഞ അറയുടെ രഹസ്യമെന്ത്?

English summary

Here is Why Your Jeans Has That Tiny Front Pocket

Every pair of jeans has a tiny pocket in the front right pocket. Have you ever wondered why? What can be the reason for its existence?
Story first published: Tuesday, August 30, 2016, 16:33 [IST]
X
Desktop Bottom Promotion