ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

ഇന്ത്യയില്‍ നില നില്‍ക്കുന്ന ആദ്യരാത്രി ചടങ്ങുകളെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

ആചാരങ്ങള്‍ ഏതു നാട്ടിലാണെങ്കിലും കുറവല്ല. ചില നാടുകളില്‍ ഇത് അധികമാകുമെന്നു മാത്രം.

പൊതുവെ ആചാരങ്ങള്‍ കൂടുതലുള്ള ഒരു ചടങ്ങാണ് പല നാടുകളിലും വിവാഹമെന്നത്. വിവാഹത്തിനു മാത്രമല്ല, ആദ്യരാത്രിയ്ക്കും ഇത് സര്‍വസാധാരണമാണ്.

ഇന്ത്യയിലാണെങ്കിലും പല പല സംസ്ഥാനങ്ങളില്‍ ഇതിന്റെ രീതികളും മാറും. ഇന്ത്യയില്‍ നില നില്‍ക്കുന്ന ഇത്തരം ചില വിചിത്രമായ ആദ്യരാത്രിച്ചടങ്ങുകളെക്കുറിച്ചറിയൂ, ഇവ പലതും വെറും ആചാരങ്ങളല്ല, ഇതിനു പുറകില്‍ കാര്യമായ ഉദ്ദേശങ്ങളുമുണ്ട്.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

കിടക്കയും മുറിയും പൂക്കള്‍ കൊണ്ട് അലങ്കരിയ്ക്കുന്നതു പതിവ്. പൂക്കളുടെ സുഗന്ധം നല്ല മൂഡു നല്‍കുമെന്നതാണ് ഇതിനു പുറകിലെ രഹസ്യം. സ്‌ട്രെസ് കുറയ്ക്കാനും ഈ സുഗന്ധം സഹായകമാണ്.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

ചില സ്ഥലങ്ങളില്‍ വധുവാണ് മണിയറയിലേയ്ക്ക് ആദ്യം വരിക. വധുവിന് ഫ്രഷാകാനും മറ്റും അല്‍പം സമയം നല്‍കുകയെന്നതാണ് ഉദ്ദേശം. ചില സ്ഥലങ്ങളില്‍ വധു ഷാള്‍ കൊണ്ടു മുഖം മറച്ചിരിയ്ക്കും. ഷാള്‍ നീക്കുന്ന വരന്‍ വധുവിന് എന്തെങ്കിലും സമ്മാനം നല്‍കമെന്ന ചിട്ടയുമുണ്ട്.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

ഒരു ഗ്ലാസ് പാല്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലേയു ംപതിവാണ്. ഇതില്‍ മധുരവും കുങ്കുമപ്പൂവുമെല്ലാം മാറി മറി വരും, സ്ഥലങ്ങളനുസരിച്ച്. കുങ്കുമപ്പൂ സെക്‌സ് മൂഡ് നല്‍കും, പാല്‍ ഊര്‍ജം നല്‍കും.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

ചിലയിടങ്ങളില്‍ വധുവും വരനുമെല്ലാം പാന്‍ ചവയ്ക്കുന്ന പതിവുണ്ട്. വായിലെ ദുര്‍ഗന്ധമകറ്റുക എന്നതാണ് ഉദ്ദേശ്യം. സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

അപൂര്‍വം ചിലയിടത്ത് ഒരു കഷ്ണം ചീസ് തലയിണയ്ക്കടയില്‍ വയ്ക്കുന്ന പതിവുണ്ട്. ഇത് സന്താനഭാഗ്യം നല്‍കുമെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

സ്ത്രീയുടെ കന്യകാത്വം തെളിയിക്കാനായി വിവാഹപ്പിറ്റേന്ന് കിടക്കവിരിയിലെ രക്തം വരന്റെ അമ്മ പരിശോധിയ്ക്കുന്ന അനാവശ്യമായ ചടങ്ങും പുരാതന ഇന്ത്യയിലെ ചിലയിടങ്ങളില്‍ നില നിന്നിരുന്നു. ഇതു കൊണ്ടുതന്നെ ആദ്യരാത്രി വെളുത്ത വിരിപ്പാണ് ബെഡ്‌റൂമില്‍ ഉപയോഗിയ്ക്കാറും.

ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

ബംഗാളികള്‍ക്കിടയിലെ പഴയൊരു ആദ്യരാത്രിച്ചടങ്ങാണ് ആദ്യരാത്രി വധൂവരന്മാര്‍ വ്യത്യസ്ത മുറികളില്‍ ഉറങ്ങണമെന്നത്. ഹിന്ദിയില്‍ കാല്‍രാത്രി അഥവാ കാളരാത്രിയെന്നാണ് ഇത് അറിയപ്പെടുന്നത്. പിറ്റേന്ന് വധു വീട്ടിലേയ്ക്കു തിരിച്ചുപോയി തനിയ്ക്കു കഴിയാന്‍ പറ്റിയ ഇടമാണ് ഭര്‍തൃഗൃഹമെന്ന് അറിയിച്ചാലേ ആദ്യരാത്രിയ്ക്കനുവാദമുള്ളൂ. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒരാചാരമായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. സ്ത്രീയെ വീഴ്ത്തും സൈക്കോളജി....

സാമുദ്രികശാസ്ത്ര പ്രകാരം ഇതാണാ പെണ്‍ശരീരം!!

സാമുദ്രികശാസ്ത്ര പ്രകാരം ഇതാണാ പെണ്‍ശരീരം!!

Story first published: Thursday, November 3, 2016, 10:48 [IST]
English summary

First Night Rituals Of Ancient India You Should Know About

First Night Rituals Of Ancient India You Should Know About, Read more to know about,
Please Wait while comments are loading...
Subscribe Newsletter