For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷര്‍ട്ടിനു പിന്നിലെ ഈ കുടുക്ക് എന്തിനാ?

ഷര്‍ട്ട് തിരഞ്ഞെടുക്കുമ്പോള്‍ അതിനു പിന്നിലുള്ള ലൂപ്പ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

|

ഷര്‍ട്ടുകള്‍ക്ക് പുറകില്‍ ഒരു കുടുക്ക് എന്തിനെന്ന് പലപ്പോഴും പലരും ആലോചിച്ചിട്ടുണ്ടാകും. എന്നാല്‍ പലപ്പോഴും ഇതിനുത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഇതൊരു സ്‌റ്റൈല്‍ ആണെന്ന് ചിന്തിയ്ക്കുന്നവരും കുറവല്ല. നിങ്ങളുടെ ധനസ്ഥിതി വെളിവാക്കും മുഖലക്ഷണങ്ങള്‍

എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? പക്ഷേ ഇപ്പോള്‍ പലരും ഷര്‍ട്ടില്‍ ആ രീതി പിന്തുടരാത്തത് കൊണ്ട് തന്നെ ഇതൊരു ചര്‍ച്ചാ വിഷയമായി മാറുന്നില്ല. എങ്കിലും ഇതറിയാന്‍ ആഗ്രഹമുണ്ടാവില്ലേ നിങ്ങള്‍ക്ക്?

നാവികര്‍ക്ക് വേണ്ടി

നാവികര്‍ക്ക് വേണ്ടി

യു എസ്സിലെ ഈസ്റ്റ് കോസ്റ്റ് നാവികര്‍ക്ക് വേണ്ടിയാണ് ഷര്‍ട്ടിനു പിന്നില്‍ ഇങ്ങനെയൊരു ലൂപ്പിന് സ്ഥാനം നല്‍കിയത്. ഹാങ്ങര്‍ ഉപയോഗിക്കാതെ തന്നെ ഷര്‍ട്ടുകള്‍ ഉണക്കാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു ഇത്.

 തുടങ്ങിയത് 60-കളില്‍

തുടങ്ങിയത് 60-കളില്‍

പല മാറ്റങ്ങളും ഫാഷന്‍ രംഗത്ത് ഉണ്ടായെങ്കിലും 1960-ലാണ് ഇത്തരമൊരും മാറ്റം ഉണ്ടായത്. അത് പിന്നീട് സ്റ്റൈലിന്റെ ഭാഗമായി മാറുകയായിരുന്നു.

 ഷര്‍ട്ടുകള്‍ ചുരുങ്ങാതിരിയ്ക്കാന്‍

ഷര്‍ട്ടുകള്‍ ചുരുങ്ങാതിരിയ്ക്കാന്‍

ഇത് പിന്നീട് ഷര്‍ട്ടുകള്‍ ചുരുങ്ങാതിരിയ്ക്കാന്‍ സഹായിക്കുമെന്ന കണ്ടെത്തലാണ് ഇതിനെ കൂടുതല്‍ ജനകീയമാക്കിയത്.

ഫാഷന്‍ ലോകം

ഫാഷന്‍ ലോകം

1960-കളില്‍ യു എസ് ഓക്‌സ്‌ഫോര്‍ഡ് ഡൗണ്‍ ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയതോടെ ലോകം മുഴുവന്‍ ഈ രീതി തുടര്‍ന്നു.

 ലോക്കര്‍ ലൂപ്പ്

ലോക്കര്‍ ലൂപ്പ്

ലോക്കര്‍ ലൂപ്പ് എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് ഫെയറി ലൂപ്പ്, ഫാഗ് ടാഗ് ലൂപ്പ് തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടാന്‍ തുടങ്ങി.

 ഇന്ന് ഫാഷന്റെ ഭാഗം

ഇന്ന് ഫാഷന്റെ ഭാഗം

ഇന്ന് ഷര്‍ട്ടുകളില്‍ കാണുന്ന ഈ ഭാഗം പലപ്പോഴും ഫാഷന്റെ ഭാഗമായി നിലനിര്‍ത്തിപ്പോരുന്നതാണ്. അതുകൊണ്ട് തന്നെയാണ് പല കമ്പനികളും ഇതെടുത്ത് കളയാന്‍ തയ്യാറാവാത്തതും.

English summary

Ever Noticed The Small Loop At The Back Of Your Shirt?

Ever Noticed The Small Loop At The Back Of Your Shirt? It's Not For What You Think It Is.
Story first published: Saturday, November 12, 2016, 12:50 [IST]
X
Desktop Bottom Promotion