For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഒരേ സമയം ഞെട്ടിയുണരുന്നുവോ, എങ്കില്‍...

|

രാത്രി എത്ര നേരം വൈകിയുറങ്ങിയാലും നേരം വൈകിയുറങ്ങിയാലും ഏതെങ്കിലും യാമത്തില്‍ പെട്ടെന്നു നിങ്ങള്‍ ഞെട്ടിയുണരാറുണ്ടോ, ദിവസവും ഏതാണ്ട് ഒരേ സമയത്തു തന്നെ.

പ്രേതവും ഭൂതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ചറിയണോ, ശ്രദ്ധ വേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

നമ്മുടെ ശരീരത്തില്‍ എപ്പോഴും ഊര്‍ജം പ്രവഹിയ്ക്കുന്നുണ്ട്. ഈ തടയപ്പെടുമ്പോഴും കുറയുമ്പോഴുമെല്ലാം പ്രശ്‌നങ്ങളുണ്ടാകാം.

രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

9PM-11PM

9PM-11PM

രാത്രി 9-11 മണി വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരം സ്‌ട്രെസിന് അടിമപ്പെടുന്നതാണ് കാരണം. അതായത് ശരീരം ഫ്‌ളൈറ്റ് മോഡിലാണെന്നു പറയാം. നിങ്ങള്‍ സ്‌ട്രെസിന് അടിമയാണെന്നര്‍ത്ഥം.

11PM-1AM

11PM-1AM

11പിഎം-1എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ഗോള്‍ ബ്ലാഡറുമായി ബന്ധപ്പെട്ടതാണ്. ഈ സമയത്താണ് ഗോള്‍ ബ്ലാഡര്‍ കൊഴുപ്പുടയ്ക്കുന്ന സമയം. നിങ്ങള്‍ അനാരോഗ്യകരവും അധികവുമായി കൊഴുപ്പു കഴിയ്ക്കുന്നുണ്ടെന്നര്‍ത്ഥം.

1AM-3AM

1AM-3AM

1എഎം-3 എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരത്തിലെ ടോക്‌സിനുകള്‍ ലിവര്‍ നീക്കുന്ന സമയമാണ്. ശരീരത്തില്‍ ടോക്‌സിനുകള്‍ കൂടുതലുണ്ടെങ്കില്‍ ഇത് നിങ്ങളെ ഉണര്‍ത്തും.

3AM-5AM

3AM-5AM

3എഎം-5എഎം വരെയുള്ള സമയമെങ്കില്‍ ശരീരത്തില്‍ ഓക്‌സിജന്‍ ഏറെ ലഭിയ്ക്കുന്ന സമയമാണ്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ രക്തപ്രവാഹം കൂടി ഊര്‍ജപ്രവാഹമുണ്ടാകുന്ന സമയം. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേ്ല്‍ക്കാനുള്ള സമയം.

5AM-7PM

5AM-7PM

5-7എഎം വരെയുള്ള സമയത്തിനിടയിലാണ് ഉണരുന്നതെങ്കില്‍ രാത്രി നേരം വൈകി ഭക്ഷണം കഴിയ്ക്കുന്നതും രാത്രിയിലെ ഭക്ഷണം ശരിയല്ലാത്തതും കാരണം ബാക്കിയുള്ള ടോകസിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന സമയമാണ്. ഇഷ്ടനിറം പറയും നിങ്ങളുടെ സെക്‌സിനെപ്പറ്റി!!

English summary

Do You Wake Up Every Day At Same Time Every Night

Do You Wake Up Every Day At Same Time Every Night, read more to know about,
X
Desktop Bottom Promotion