ആദ്യരാത്രി വേണമെങ്കില്‍ അടി കൊള്ളണം....

നമുക്കു സത്യമാണോയെന്നു പോലും സംശയം ജനിപ്പിയ്ക്കുന്ന പല വിവാഹച്ചടങ്ങളുകളും ആചാരങ്ങളും...

Posted By:
Subscribe to Boldsky

വാഹമെന്ന ആചാരം ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒന്നാണ്. ഇതിന് ആചാരങ്ങളും ചടങ്ങുകളും വിശ്വാസങ്ങളുമെല്ലാം പലതാണെങ്കിലും.

എന്നാല്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പല ആചാരങ്ങളും അനാചാരങ്ങളെന്നു പറയാതെ വയ്യ. തങ്ങളുടെ ഇഷ്ടങ്ങള്‍ നടത്തിക്കിട്ടാന്‍ വിവാഹമെന്ന മേല്‍ക്കുപ്പായമിട്ടു നടത്തുന്ന ചിലത്.

നമുക്കു സത്യമാണോയെന്നു പോലും സംശയം ജനിപ്പിയ്ക്കുന്ന പല വിവാഹച്ചടങ്ങളുകളും ആചാരങ്ങളും ലോകത്തു നടക്കുന്നുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

ഇറാനില്‍ താല്‍ക്കാലിക വിവാഹമെന്ന ഒരു ചടങ്ങുണ്ട്. ഈ ടെംപററി വെഡ്ഢിംഗ് രീതിയില്‍ താല്‍ക്കാലികമായി ഒപ്പിടാം. പണവും നല്‍കാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന തീയതി വരെ ഒരുമിച്ചു കഴിയാം. ശേഷം പിരിയാണം. താല്‍ക്കാലിക കല്യാണം.

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

നോര്‍ത്ത് അമേരിക്കയിലെ ആര്‍ട്ടിക് ഭാഗത്തും ഈസ്റ്റ് സൈബീരിയയിലുമെല്ലാം അന്യന്റെ ഭാര്യയ്‌ക്കൊത്ത് ഉറങ്ങാം. പകരം തങ്ങളുടെ ഭാര്യയെ അവര്‍ക്കും നല്‍കണം. ഇത് ദുഷ്ടശക്തികളെ അകറ്റുമെന്നാണ് വിശ്വാസം.

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

ഹിമാലയന്‍ ഭാഗത്തെ ഒരു ട്രൈബില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍മക്കള്‍ക്ക് ഒരു വധു മാത്രമാണുള്ളത്. സ്വത്തു ഭാഗം വച്ചു പോകാതിരിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണിത്.

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

ഇന്തോനേഷ്യയില്‍ വര്‍ഷത്തില്‍ 7 തവണ പോണ്‍ പോണ്‍ എന്നൊരു ആഘോഷമുണ്ട്. വിവാഹിതരായവര്‍ അന്യന്റെ പങ്കാളിയ്‌ക്കൊപ്പം സെക്‌സ് ആഘോഷിയ്ക്കുന്ന ഒന്ന്. ഒരാളെത്തന്നെ തുടര്‍ച്ചയായി ലഭിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

ചൈനയില്‍ ഒരു വിഭാഗത്തിനിടയില്‍ വധുവിന്റെ സുഹൃത്തുക്കള്‍ നടത്തുന്ന മത്സരങ്ങള്‍ ജയിച്ചു മാത്രമേ വരന് ആദ്യരാത്രിയ്ക്കായി വധുവിനരികില്‍ എത്താന്‍ സാധിയ്ക്കൂ.

വിവാഹമോ അതോ ഫ്രീ സെക്‌സ് ലൈസന്‍സോ?

കൊറിയയില്‍ ആദ്യരാത്രിയ്ക്കു മുന്‍പ് വരന്റെ കാലില്‍ മത്സ്യം കൊണ്ടടിയ്ക്കുന്ന പതിവുണ്ട്. ഇത് വധുവിന് ഇച്ഛാഭംഗമുണ്ടാകാതിരിയ്ക്കാനാണെന്നാണ് വിശ്വാസം.

 

 

English summary

Bizarre Wedding Traditions Around The World

Bizarre Wedding Traditions Around The World, Know more about,
Please Wait while comments are loading...
Subscribe Newsletter