വ്യാജമുട്ട നിങ്ങള്‍ക്ക് ചുറ്റും, തിരിച്ചറിയാം

വ്യാജമുട്ടകള്‍ വ്യാപകമായി പ്രചരിയ്ക്കുമ്പോള്‍ അതെങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം

Posted By:
Subscribe to Boldsky

ക്രിത്രിമവസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്നതില്‍ മുന്നിലാണ് ചൈനക്കാര്‍. എന്തിനും ഏതിനും ക്രിത്രിമത്വം കാണിയ്ക്കാന്‍ ഇവരെ കഴിഞ്ഞേ മറ്റാളുകളുള്ളൂ. ഭക്ഷണവസ്തുക്കളില്‍ ആയാലും മറ്റെന്തെങ്കിലും ആയാലും ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് പലതും നിര്‍മ്മിക്കുന്നത്. വിളക്കിന്റെ നാളം താഴോട്ടാണോ, അപകടം തൊട്ടടുത്ത്‌

നമ്മള്‍ ആരോഗ്യത്തിനെന്നു കരുതി കഴിയ്ക്കുന്ന മുട്ടയില്‍ വരെ ഇത്തരത്തില്‍ ക്രിത്രിമം കാണിയ്ക്കുന്നു. വ്യാജമുട്ടയാണ് ഇന്ന് വിപണികളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒന്ന്. എത്രയൊക്കെ ശ്രദ്ധിച്ചാലപം വ്യാജമുട്ടയെ തിരിച്ചറിാന്‍ പ്രയാസമാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ വ്യാജമുട്ട തിരിച്ചറിയാന്‍ ചില വഴികള്‍ ഉണ്ട്.

ഇന്ന് നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലതിലും വ്യാജമുട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. എങ്ങനെ വ്യാജമുട്ട തിരിച്ചറിയാം എന്ന് നോക്കാം. പെണ്ണിനോടൊപ്പം ജീവിച്ച് തുടങ്ങുമ്പോള്‍...

പ്ലാസ്റ്റിക് ആണ് മുഖ്യ ഉത്പ്പന്നം

വ്യാജമുട്ട നിര്‍മ്മിയ്ക്കുന്നതില്‍ പ്രധാനമായും പ്ലാസ്റ്റിക് ആണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. പ്ലാസ്റ്റിക്കും റബ്ബറുമാണ് ഇതില്‍ പ്രധാനമായും ഉള്ളത്.

കേരളത്തിലും വ്യാപകം

നമുക്കിടയില്‍ ഇല്ല വ്യാജമുട്ട എന്ന് പറഞ്ഞ് സന്തോഷിക്കാന്‍ വരട്ടെ. ഏറ്റവും കൂടുതല്‍ വ്യാജമുട്ട വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം എന്നതാണ് സത്യം.

എങ്ങനെ തിരിച്ചറിയാം

സാധാരണ മുട്ടകളില്‍ നിന്നും എങ്ങനെ വ്യാജമുട്ട തിരിച്ചറിയാം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സാധാരാണമുട്ടയേക്കാള്‍ ആകൃതിയില്‍ വ്യത്യാസമുണ്ടായിരിക്കും. മാത്രമല്ല മണത്തിന്റെ കാര്യത്തിലും അല്‍പം വ്യത്യാസം ഉണ്ടാവും, മാത്രമല്ല രുചിയും വ്യത്യാസമായിരിക്കും.

പുറംതോടിന്റെ കാഠിന്യം

പുറം തോടിന്റെ കാഠിന്യമാണ് മറ്റൊന്ന്. കാഠിന്യമേറിയ പുറംതോടായിരിക്കും വ്യാജമുട്ടയ്ക്ക് ഉണ്ടായിരിക്കുക. പ്ലാസ്റ്റിക് ആണ് ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

ചൈനീസ് മുട്ട

ഇത്തരത്തിലുള്ള വ്യാജമുട്ടയുടെ പേര് തന്നെ ചൈനീസ് മുട്ട എന്നാണ്. ഇതിന്റെ കാര്യത്തില്‍ആളുകളാകട്ടെ വളരെയധികം ഭയത്തിലാണ്. അതുകൊണ്ട് തന്നെ ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളും എന്നാണ് കേള്‍ക്കുന്നത്.

പരിശോധന ഫലം

എന്നാല്‍ മണ്ണുത്തി സര്‍വ്വകലാശാലയില്‍ പരിശോധിച്ചതിന്റെ ഫലമായി ചൈനീസ് മുട്ടകളെക്കുറിച്ച് പ്രചരിയ്ക്കുന്നത് റൂമറുകള്‍ മാത്രമാണ് എന്നാണ് പറയപ്പെടുന്നത്.

 

 

English summary

Artificial Eggs Found In Supermarkets

There have been reports that eggs in supermarkets contain rubber and plastic in them! Find out if it is true or false...
Please Wait while comments are loading...
Subscribe Newsletter