For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കും ചിട്ടയുമില്ലാത്തവര്‍ ചില്ലറക്കാരല്ല

|

ജീവിതത്തില്‍ അടുക്കും ചിട്ടയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അടുക്കും ചിട്ടയുമില്ലാത്തവരെ കൂടെക്കൂട്ടാന്‍ പോലും പലരും തയ്യാറാവില്ല. എന്നാല്‍ ഇനി ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍ തയ്യാറായിക്കോളൂ. കാരണം അടുക്കും ചിട്ടയും ഇല്ലാത്തവരാണ് ഇക്കാലത്ത് കേമന്‍മാര്‍ എന്നാണ് പറയുന്നത്. അടുക്കും ചിട്ടയും ഇല്ലാതെ ജീവിയ്ക്കുന്നവരും ജോലി ചെയ്യുന്ന ടേബിളില്‍ വലിച്ച് വാരിയിട്ട് അലങ്കോലമാക്കുന്നവരും ആണ് ഇന്നത്തെ കാലത്ത് കേമന്‍മാര്‍ എന്നാണ് പറയുന്നത്.

Apparently People Living In Messy Rooms Are More Creative

ഇത് നമ്മള്‍ പറയുന്നതല്ല ശാസ്ത്രം പുതിയതായി കണ്ടെത്തിയതാണ് ഇത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം. എന്നാല്‍ പണ്ടു മുതല്‍ തന്നെ ഇത്തരക്കാരെ മോശക്കാരായും കാര്യഗൗരവമില്ലാത്തവരായുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അടുക്കും ചിട്ടയുമില്ലാതെ ജീവിയ്ക്കുന്നവര്‍ വളരെ ക്രിയേറ്റീവാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഉദാഹരണമായി ചൂണ്ടിക്കാണിയ്ക്കുന്നതും ബുദ്ധിരാക്ഷസ്സനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്. ജിഷയുടെ കൊലപാതകിയുടെ രഹസ്യങ്ങള്‍

Apparently People Living In Messy Rooms Are More Creative

കുഴപ്പം പിടിച്ച രീതിയില്‍ യാതൊരു വിധത്തിലുള്ള അടുക്കും ചിട്ടയും ഇല്ലാതെ ജീവിയ്ക്കുന്നവര്‍ക്ക് ഇതില്‍പരം സന്തോഷം എന്ത് വേണം. ഇത്തരക്കാരുടെ ക്രിയേറ്റിവിറ്റി പലപ്പോഴും പല തരത്തിലും ശാസ്ത്രത്തിന് ഉപകാരപ്പെടുമെന്നാണ് പറയുന്നത്.

English summary

Apparently People Living In Messy Rooms Are More Creative

Apparently people living in messy rooms are more creative.
Story first published: Wednesday, June 22, 2016, 17:43 [IST]
X
Desktop Bottom Promotion