നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളുകളെക്കുറിച്ചു കൂടുതലറിയൂ, ഇവയ്ക്കു പുറകിലെ ചില രഹസ്യങ്ങളും.

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്തനം. സതനത്തില്‍ തന്നെ നിപ്പിളുകളും.

നിപ്പിള്‍ അഥവാ മുലഞെട്ട് പ്രധാനമാകുന്നത് മുലയൂട്ടല്‍ കര്‍മത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നതു കൊണ്ടുമാത്രമല്ല, ആരോഗ്യസംബന്ധമായ പല കാര്യങ്ങളാല്‍ കൊണ്ടും കൂടിയാണ്.

നിപ്പിളുകളെക്കുറിച്ചു കൂടുതലറിയൂ, ഇവയ്ക്കു പുറകിലെ ചില രഹസ്യങ്ങളും.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

വയറ്റില്‍ ഒരു ഭ്രൂണം രൂപപ്പെടുമ്പോള്‍ ലൈംഗികാവയവത്തേക്കാള്‍ മുന്‍പുതന്ന നിപ്പിളുകള്‍ രൂപപ്പെടുമെന്നതാണ് വാസ്തവം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

ഇവയുടെ നിറവും വലിപ്പവും ഷേപ്പുമെല്ലാം പല സ്ത്രകളിലും പലതായിരിയ്ക്കും. ഇതില്‍ അദ്ഭുതപ്പെടാനില്ല.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തിന്റെയും നിറവും സൈസും ആകൃതിയുമെല്ലാം വ്യത്യസ്തമായിരിയ്ക്കും. ഇവള്‍ പുരുഷന് വിഷമാകും, ചാണക്യന്‍ പറയുന്നു.....

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

ഉത്തേജനമുണ്ടാകുമ്പോഴും ഗര്‍ഭ, പ്രസവസമയത്തും നിപ്പിളുകളുടെ വലിപ്പം വര്‍ദ്ധിയ്ക്കാം. ഇരുസ്തനങ്ങളിലേയും നിപ്പിള്‍ സൈസുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

ചില സ്ത്രീകളുടെ നിപ്പിളില്‍ രോമമുണ്ടാകും. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരുന്നതല്ല. ഇതേക്കുറിച്ച് ആശങ്കപ്പെടാനുമില്ല.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളില്‍ നിന്നും ഗര്‍ഭകാലത്തും മറ്റും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഫഌയിഡ് വരാം. ചിലപ്പോള്‍ ആര്‍ത്തവസമയത്തും. എന്നാല്‍ ഇതല്ലാതെ സ്ഥിരം ദ്രാവകം വരുന്നുവെങ്കില്‍ ശ്രദ്ധ വേണം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളിലെ ചൊറിച്ചില്‍, ആകൃതി പെട്ടെന്നു വ്യത്യാസപ്പെടുക, നിപ്പിള്‍ ഉള്ളിലേയ്ക്കു വലിയുക, പ്രത്യേകിച്ച് മുന്‍പ് ഇങ്ങനെയല്ലെങ്കില്‍ തുടങ്ങിയവയെല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കൂടിയാണ്.

Story first published: Wednesday, November 30, 2016, 15:23 [IST]
English summary

All That You Know About Nipple Facts

All That You Know About Nipple Facts, Read more to know about,
Please Wait while comments are loading...
Subscribe Newsletter