For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരുടെ വെസ്റ്റേണ്‍ കോപ്പിയടികള്‍...

|

ഓരോ രാജ്യങ്ങള്‍ക്കും അവയുടേതായ തനതായ സംസ്‌കാരങ്ങളും പ്രത്യേകതകളും ആചാരരാനുഷ്ഠാനങ്ങളുമുണ്ട്. ഇവ പാലിയ്ക്കാന്‍ മിക്കവാറും പേരും തയ്യാറാവുകയും ചെയ്യും.

ചിലരാകട്ടെ, ചിലത് മറ്റുള്ളവയില്‍ നിന്നും കടമെടുക്കുന്നു. നമ്മള്‍ ഇന്ത്യക്കാരുടെ കാര്യത്തിലും ഈ കടമെടുപ്പ് സാധാരണയാണ്. ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ

നാം പല വെസ്റ്റേണ്‍ സംസ്‌കാരങ്ങളില്‍ നിന്നും പലതും കടമെടുത്തിട്ടുണ്ട്. ഇത്തരം കടമെടുപ്പുകള്‍ ഏതെല്ലാമെന്നു നോക്കൂ,

വസ്ത്രധാരണരീതി

വസ്ത്രധാരണരീതി

വസ്ത്രധാരണരീതിയിലാണ്‌

ഈ കടന്നുകയറ്റം കൂടുതലെന്നു പറഞ്ഞാല്‍ തെറ്റില്ല. സ്യൂട്ടും കോട്ടും ജീന്‍സും വെസ്‌റ്റേണ്‍ വസ്ത്രവുമെല്ലാം ഇന്ത്യക്കാര്‍ കടമെടുത്തതു തന്നെയാണ്. എന്നാല്‍ മറ്റു രാജ്യക്കാരെ നോക്കൂ, അവര്‍ മിക്കവാറും അവരുടെ വസ്ത്രരീതികള്‍ തന്നെ പിന്‍തുടരുന്നവരാണ്.

ഭക്ഷണം

ഭക്ഷണം

ഭക്ഷണമാണ് അടുത്തത്. പിസ, ബര്‍ഗര്‍, പാസ്ത, നൂഡില്‍സ് എന്നിങ്ങനെ പോകുന്നു ഇത്.

ടോയ്‌ലറ്റ്‌

ടോയ്‌ലറ്റ്‌

ഇന്ന് മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്നത് യൂറോപ്യന്‍ ക്ലോസറ്റാണ്. വെസ്‌റ്റേണ്‍ സംസ്‌കാരത്തിന്റെ മറ്റൊരു കോപ്പിയടി.

ഇംഗ്ലീഷ്

ഇംഗ്ലീഷ്

ഇംഗ്ലീഷ് ലോകമെമ്പാടും ഉപയോഗിയ്ക്കുന്ന ഒരു ഭാഷയാണ്. എന്നാല്‍ തങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ മനപൂര്‍വം വെസ്‌റ്റേണ്‍ സ്ലാങ് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നവരും ധാരാളം.

സ്പൂണ്‍, ഫോര്‍ക്ക്‌

സ്പൂണ്‍, ഫോര്‍ക്ക്‌

തീന്‍മേശയിലെ സ്പൂണും ഫോര്‍ക്കുമെല്ലാം വെസ്‌റ്റേണ്‍ കള്‍ച്ചര്‍ തന്നെ. കൈ കൊണ്ടു കഴിയ്ക്കാവുന്ന, കഴിയ്‌ക്കേണ്ട ഭക്ഷണം പോലും ഇവ കൊണ്ടു കഴിച്ചു വൃത്തികേടാക്കുന്നവരുണ്ട്.

ഡയപ്പര്‍

ഡയപ്പര്‍

കുട്ടികള്‍ക്കുപയോഗിയ്ക്കുന്ന ഡയപ്പര്‍ വിദേശത്തു നിന്നും സൗകര്യത്തിനായി കടമെടുത്ത മറ്റൊരു ആശയമാണ്. ഇന്ത്യക്കാര്‍ പണ്ട് തുണി കൊണ്ടുള്ള ഡയപ്പറാണ് ഉപയോഗിച്ചിരുന്നത്.

ബാത്ടബ്

ബാത്ടബ്

ബാത്‌റൂമുകളിലെ ബാത്ടബ്, പത്യേകം വേര്‍തിരിച്ച ഷവര്‍ സ്‌പേസ് എന്നിവയും വിദേശങ്ങളിലെ ബാത്‌റൂം ആശയങ്ങളില്‍ നിന്നും വന്നതാണ്.

ഷേക്ക് ഹാന്റ്‌

ഷേക്ക് ഹാന്റ്‌

ഇന്ത്യക്കാരുടെ നമസ്‌തേ ഷേക്ക് ഹാന്റിനു വഴി മാറിക്കൊടുത്തു. ഇതും വിദേശ മര്യാദയാണ്.

സെല്‍ഫി

സെല്‍ഫി

ഇപ്പോള്‍ സെല്‍ഫിക്കാലമാണ്. ഇത് ആദ്യം വന്നത് വിദേശത്താണ്. ഇന്ത്യയില്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും സെല്‍ഫിക്കാഴ്ചകളാണ്.

ചിയര്‍ ഗേള്‍സ്.

ചിയര്‍ ഗേള്‍സ്.

ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ പതിവു കാഴ്ചയാണ് ചിയര്‍ ഗേള്‍സ്. ഇത് ഇന്റര്‍നാഷണല്‍ സ്‌പോട്‌സില്‍ മാത്രമാണ് പണ്ടുണ്ടായിരുന്നത്.

Read more about: pulse സ്പന്ദനം
English summary

Things Indians Copied From West

Indians have copied almost everything from the West. Here are 12 stupid things Indians cannot live without. You will be amazed. Take a look and feel proud.
Story first published: Tuesday, June 30, 2015, 12:40 [IST]
X
Desktop Bottom Promotion