For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

|

പ്രണയവും വിരഹവുമെല്ലാം അസാധാരണ കാര്യങ്ങളല്ല. പ്രേമം വളരെ സുന്ദരമായ അനുഭവമാണെന്നും പ്രണയാനുഭവങ്ങള്‍ കയ്‌പ്പേറിയതാണെന്നുമെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം.

പ്രണയത്തെക്കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങളെക്കുറിച്ചു കൂടുതലറിയൂ,

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പങ്കാളിയെ ഓമനിയ്ക്കുന്നത് നല്ലൊരു പെയിന്‍ കില്ലറിന്റെ ഗുണം നല്‍കും.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയത്തിലുപയോഗിയ്ക്കുന്ന ഹാര്‍ട്ട് സിംപല്‍ 1250ന് മുന്‍പ് ഇലകളുടെ കൂ്ട്ടത്തെ പ്രതിനിധാനം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം ജോലിയിലെ കാര്യക്ഷമത അല്‍പം കുറയ്ക്കുമെന്നു പറയാം.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം നിങ്ങളുടെ ഏതെങ്കിലും രണ്ടു നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുമെന്നു കണക്കുകള്‍ പറയുന്നു.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയിക്കുന്നവര്‍ക്ക് ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന പ്രശ്‌നമുള്ളവരോടു സാമ്യമുണ്ടെന്നാണ് ഒരു കണ്ടുപിടുത്തം.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

ഫിലോഫോബിയ എന്നൊരു ഫോബിയയുണ്ട്. ആരെങ്കിലുമായും പ്രണയത്തിലായോയെന്നുള്ള ഒരു ഭയം.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

മാച്ച് ഡോട്ട് കോം എന്നൊരു ഡേറ്റിംഗ് വെബ്‌സൈറ്റുണ്ട്. ഇതിന്റെ ഉടമസ്ഥന്റെ ഗേള്‍ഫ്രണ്ട് ഇതില്‍ കണ്ടൊരു പുരുഷനായി ഡേറ്റിംഗ് നടത്തി ഉടമസ്ഥനെ വിട്ടുപോയി.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

2014ലെ വാലന്റൈന്‍സ് ദിനത്തില്‍ അരിസോണയിലെ ഒരു ജയില്‍ പുള്ളി തടവുചാടി, തന്റെ പ്രണയിനിയെ കാണാന്‍.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

ഓണ്‍ലൈനിലൂടെ പ്രണയത്തിലാകുന്ന 23 ശതമാനം കമിതാക്കളും വിവാഹം കഴിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

ലോകത്തില്‍ ഒരു ദിവസം മൂന്നു മില്യണ്‍ പുതിയ കമിതാക്കളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

ഇന്റര്‍നെറ്റുണ്ടാകുന്നതിന് എല്‍ഒഎല്‍ (LOL) എന്ന പദം ലോട്ട്‌സ് ഓഫ് ലവ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

ഏതെങ്കിലും പ്രശസ്ത വ്യക്തികള്‍ താനുമായി പ്രണയത്തിലാണെന്നു ചിന്തിയ്ക്കുന്നവരുണ്ട്. ഇറോട്ടോമാനിയ എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

പ്രണയം, ചില കൗതുക വാര്‍ത്തകള്‍

നോര്‍വെയിലെ രാജാവായിരുന്ന ഹെറാള്‍ഡ് ഒരു വസ്ത്ര വ്യാപാരിയുടെ മകളുമായി പ്രണയത്തിലായി. തന്റെ പ്രണയിനിയെ വിവാഹം കഴിയ്ക്കാനാകില്ലെങ്കില്‍ ജീവിതകാലം മുഴുവനും അവിവാഹിതനായി കഴിയുമെന്നു പ്രതിജ്ഞയും ചെയ്തു. പിന്നീട് ഈ കമിതാക്കള്‍ വിവാഹിതരാകുകയും ആ പെണ്‍കുട്ടി ഭാവിയില്‍ നോര്‍വെയിലെ രാജ്ഞിയാവുകയും ചെയ്തു.

English summary

Strange And Interesting Facts About Love

There are some strange and interesting facts about love that you must know. Falling in love is a strange and weird feeling. Know these unknown facts abiout
Story first published: Monday, August 3, 2015, 13:53 [IST]
X
Desktop Bottom Promotion