For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

|

പ്രതിഷേധങ്ങള്‍ ചുംബനസമരമായി അരങ്ങേറുന്ന കാലഘട്ടമാണിത്. ചുംബിയ്ക്കാന്‍ ഒരു കൂട്ടരും ചുംബനം മുടക്കാന്‍ മറ്റൊരു കൂട്ടരും.

ചുംബിയ്ക്കുന്നതിനോടല്ല, ഇത് പരസ്യമായി ചെയ്യുന്നതിനോടാണ് പലര്‍ക്കും എതിര്‍പ്പെന്നു പറയാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചുംബനത്തിന് നാമറിയാത്ത, കാണാത്ത ചില രഹസ്യങ്ങളും കാര്യങ്ങളുമെല്ലാമുണ്ട്. ഇവയെന്തെക്കൊയെന്നറിയേണ്ടേ,

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനത്തിന് ആരോഗ്യവശങ്ങളേറെയുണ്ട്. സ്‌ട്രെസ് കുറയ്ക്കും, തലവേദന മാറ്റും എന്നി്ങ്ങനെ പോകുന്നു ഇത്. പലയിടത്തും ഇപ്പോള്‍ ചുംബനം തലവേദനയാകുന്നുണ്ടെങ്കില്‍ പോലും.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം നല്ലൊരു വ്യായാമത്തിന്റെ ഗുണം നല്‍കും. ചുണ്ടുകള്‍ക്കും വായയ്ക്കും മാത്രമല്ല, മുഴുവന്‍ ശരീരത്തിനും ഈ ഗുണം ലഭിയ്ക്കും. ചുംബിയ്ക്കുന്നതിലൂടെ 1500 കലോറി കുറയുമെന്നാണ് പറയുന്നത്. ഫ്രഞ്ച് കിസിലൂടെ 34 മസിലുകള്‍ക്ക് വ്യായാമം ലഭിയ്ക്കുന്നുണ്ടത്രെ.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം മയക്കുമരുന്നിനെപ്പോലെയാണ്. ഇത് ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. മയക്കുമരുന്നായ മോര്‍ഫിനേക്കാള്‍ അഡിക്ഷനാകും ചുംബനം എന്നാണു പറയുന്നത്.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനത്തിനും സയന്‍സുണ്ട്. ഇതെക്കുറിച്ചു വിശദീകരിയ്ക്കുന്നത് ഫിലിമാറ്റോളജി എന്നാണ് അറിയപ്പെടുന്നത്. ചുംബിയ്ക്കാനുളള ഭയം ഫിലെമാഫോബിയ എന്നറിയപ്പെടുന്നു.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുണ്ടില്‍ ധാരാളം നാഡീവ്യൂഹങ്ങളുണ്ട്. ചുംബനത്തിലൂടെ വികാരങ്ങള്‍ ഉണരുന്നതിന് ഇതാണ് കാരണം.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബിയ്ക്കുന്നവര്‍ വായുടെ ശുചിത്വം പാലിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ പകരാനും അസുഖം വരാനും ചുംബനം കാരണമാകും.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ഒരു സ്ത്രീയും പുരുഷനും ചുംബിയ്ക്കുമ്പോള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ സ്ത്രീയിലേയ്ക്ക് പകരുന്നു. സ്ത്രീയുടെ വായിലെ മ്യൂകസ് മെംേ്രബയ്‌നിലൂടെയാണ ഇത് എത്തുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീകളിലെ ലൈംഗികതാല്‍പര്യവും പ്രത്യുല്‍പാദക്ഷമതയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നു.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

പുരുഷന്മാര്‍ സെക്‌സിനു മുന്‍പായാണ് ചുംബിയ്ക്കുന്നതും ചുംബനം ആഗ്രഹിയ്ക്കുന്നതും. സ്ത്രീകളാകട്ടെ, സെക്‌സിനു ശേഷവും. ഇത് പൊതുവായ ഒരു മനശാസ്ത്രമാണെന്നു പറയാം.

 ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം 58 മണിക്കൂര്‍ 35 മിനിറ്റ് 58 സെക്കന്റ് നീണ്ടു നില്‍ക്കുന്നതാണ്. തായ് ദമ്പതിമാരായ ഇക്കാചെയ് തിരണാറത്, ലക്‌സാന തിരണാരത് എന്നിവരാണ് ഇതിനവകാശികള്‍. തായ്‌ലന്റില്‍ 2013 ലെ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ചു നടത്തിയ ഒരു ചടങ്ങിലാണ് ദമ്പതിമാര് പരസ്പരം ചുംബിച്ച് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ചുംബിക്കൂ, കൂടുതല്‍ കാലം ജീവിക്കൂ

Read more about: pulse സ്പന്ദനം
English summary

Shocking Kissing Facts You Never Knew

Kissing seems like the easiest thing in the world and no, the nose doesn't come in between you and your partner.
Story first published: Friday, January 16, 2015, 14:47 [IST]
X
Desktop Bottom Promotion