For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുഞ്ഞ് നിധിയാണ്, കൊല്ലരുത്.....

|

ഇന്ത്യന്‍ പെണ്‍ഭ്രൂണഹത്യ സര്‍വസാധാരണമാണ്. ഇതിനെതിരെ ബോധവല്‍ക്കണം നടക്കുന്നുവെങ്കിലും ഇത് നിയമത്തിനു മുന്നില്‍ തെറ്റാണെങ്കിലും പെണ്‍കുഞ്ഞാണ് ഗര്‍ഭത്തിലെങ്കില്‍ അതിനെ പുറംലോകം കാണുന്നതിനു മുന്‍പും ജനിച്ച ശേഷവുമെല്ലാം ഇല്ലാതാക്കുന്ന പ്രവണത ഇന്നും നിലവിലുണ്ട്.

ആണ്‍കുഞ്ഞെങ്കിലും പെണ്‍കുഞ്ഞെങ്കിലും തുല്യം തന്നെയാണ്. പെണ്‍കുഞ്ഞാണെങ്കില്‍ ഇതിനെ കൊല്ലരുതെന്നു പറയാന്‍ കാരണങ്ങള്‍ മറ്റു പലതുമുണ്ട്.ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

പെണ്‍ഭ്രൂണഹത്യ ഒഴിവാക്കാന്‍, പെണ്‍കുഞ്ഞിനെ ഓമനയായി വളര്‍ത്താന്‍ നമ്മുടെ മുന്നിലുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

Read more about: pulse സ്പന്ദനം
English summary

Reasons Not To Kill A Baby Girl

In India girl child are aborted and killed before birth. Due to this there is low human ratio of girls. There is termination of pregnancy if it is a girl in many places,
Story first published: Friday, July 3, 2015, 12:05 [IST]
X
Desktop Bottom Promotion