For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങു പ്രണയത്തിനു പുറകില്‍

|

ഇന്ത്യാക്കാരുടെ ഒരു പ്രധാന ഭക്ഷണവസ്തുവാണ് ഉരുളക്കിഴങ്ങ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചികളും പാചകരീതികളും പാചകത്തിനുപയോഗിയ്ക്കുന്ന ചേരുവകളുമൊക്കെ വ്യത്യസ്തമാണെങ്കിലും ഉരുളക്കിഴങ്ങിന്റെ കാര്യത്തില്‍ എല്ലാവും സമാന ചിന്താഗതിക്കാരാണെന്നു പറയാം.

ഉരുളക്കിഴങ്ങിനോടുള്ള ഇഷ്ടം തന്നെയാണ് ഇന്ത്യന്‍ അടുക്കളയില്‍ ഇതിന് പ്രധാന സ്ഥാനം നേടിക്കൊടുത്തത്. ഉരുളക്കിഴങ്ങ് ഇന്ത്യന്‍ അടുക്കളകളുടേയും ഇന്ത്യാക്കാരുടേയും പ്രിയഭക്ഷ്യ വിഭവമാകാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വെള്ളമടിച്ചാല്‍ കോപ്രായങ്ങള്‍ പലവിധംവെള്ളമടിച്ചാല്‍ കോപ്രായങ്ങള്‍ പലവിധം

ഇത് എളുപ്പത്തില്‍ പാകം ചെയ്യാം. ഇത ഒരു പ്രധാന കാര്യമാണ്.

പാവപ്പെട്ടവരുടെ പച്ചക്കറി

പാവപ്പെട്ടവരുടെ പച്ചക്കറി

അധികം വിലയില്ലാത്ത ഒരു ഭക്ഷ്യവിഭവമാണിത്. പാവപ്പെട്ടവരുടെ പച്ചക്കറികളില്‍ ഒരു പ്രധാനി.

എളുപ്പത്തില്‍ പാകം ചെയ്യാം

എളുപ്പത്തില്‍ പാകം ചെയ്യാം

ഇത് എളുപ്പത്തില്‍ പാകം ചെയ്യാം. ഇത ഒരു പ്രധാന കാര്യമാണ്.

വ്യത്യസ്തമായ വിഭവങ്ങള്‍

വ്യത്യസ്തമായ വിഭവങ്ങള്‍

പലതരം വ്യത്യസ്തമായ വിഭവങ്ങള്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുണ്ടാക്കാം.

രുചി

രുചി

ഇത് രുചികരമായൊരു ഭക്ഷണവസ്തുവും കൂടിയാണ്.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് പ്രിയങ്കമായൊരു ഭക്ഷണവസ്തു കൂടിയാണിത്. പ്രത്യേകിച്ച് പൊട്ടെറ്റോ വറുത്തത്.

ഊര്‍ജം

ഊര്‍ജം

ഇവ ആരോഗ്യകരവുമാണ്. ഇത് ഊര്‍ജം പ്രദാനം ചെയ്യുന്നു.

ചോറ്, ചപ്പാത്തി

ചോറ്, ചപ്പാത്തി

ഇന്ത്യാക്കാരുടെ പ്രധാന ഭക്ഷണങ്ങളായ ചോറ്, ചപ്പാത്തി എന്നീ രണ്ടിനങ്ങള്‍ക്കുമൊപ്പം ഉപയോഗിയ്ക്കാവുന്ന അപൂര്‍വം ഭക്ഷണസാധനങ്ങളിലൊന്നാണിത്.

English summary

Why Indians Love Potato

Potato is a major food item in Indian kithen. There are some particular reasons why Indians like potato,
Story first published: Saturday, July 26, 2014, 12:17 [IST]
X
Desktop Bottom Promotion