For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാരും ചൊല്ലണ് കള്ളം കള്ളം....

|

കള്ളം പറയുന്നത് നല്ലതല്ലെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എങ്കിലും ചിലപ്പോഴെങ്കിലും എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും കള്ളം പറയേണ്ടി വന്നേയ്ക്കാം.

കള്ളത്തിനും ഒരു പൊതുസ്വഭാവമുണ്ട്. പൊതുവെ തന്നെത്തന്നെ രക്ഷിയ്ക്കാനും ന്യായീകരിയ്ക്കാനുമാണ് പലരും കള്ളം പറയാറ്.

എങ്കിലും പൊതുവായ ചില കാര്യങ്ങളില്‍ എല്ലാവരും കള്ളമാണ് പറയുക. ഇത്തരം കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

സ്വന്തം ശമ്പളം

സ്വന്തം ശമ്പളം

സ്വന്തം ശമ്പളം ആരോടും വെളിപ്പെടുത്താനിഷ്ടമില്ലാത്തവരാണ് മിക്കവാറും പേര്‍. കുറവാണെങ്കില്‍ പ്രത്യേകിച്ചും. പലരും ഇക്കാര്യത്തില്‍ കള്ളമാണ് പറയുക.

വയസ്

വയസ്

സ്വന്തം വയസ് പറയാന്‍ ആരും ആഗ്രഹിയ്ക്കില്ല. പ്രായം കൂടുതലാണെങ്കില്‍ പ്രത്യേകിച്ചും. പ്രായത്തിന്റെ കാര്യത്തില്‍ മിക്കവാറും പേര്‍ കുറച്ചാണ് പറയുക.

അവധി

അവധി

ക്ലാസില്‍ മുടങ്ങിയാലും ജോലിയില്‍ നിന്നും അവധിയെടുത്താലുമെല്ലാം പലരും കള്ളക്കാരണങ്ങള്‍ പറയാറുണ്ട്.

ഭൂതകാലം

ഭൂതകാലം

തങ്ങളുടെ ഭൂതകാലം പലരും വെളിപ്പെടുത്താറില്ല. ഇതെക്കുറിച്ചു പലരും പലപ്പോഴും കള്ളമാണ് പറയുക.

മുന്‍പ്രണയബന്ധങ്ങളെക്കുറിച്ച്

മുന്‍പ്രണയബന്ധങ്ങളെക്കുറിച്ച്

മുന്‍പ്രണയബന്ധങ്ങളെക്കുറിച്ച് പലരും കള്ളം പറയും. പ്രത്യേകിച്ച് അറേഞ്ച്ഡ് വിവാഹത്തില്‍.

കുട്ടികളോടും കള്ളം

കുട്ടികളോടും കള്ളം

പൊതുവെ ചെറിയ കുട്ടികള്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമാണ് ഞാന്‍ എങ്ങനെയാണ് ഉണ്ടായതെന്നത്. ഇതിന് വിശദീകരണം നല്‍കാനാവാത്ത മിക്കവാറും മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കുട്ടികളോടും കള്ളം പറയും.

Read more about: pulse സ്പന്ദനം
English summary

Things That You Should Always Lie About

Take a look at some of the things you should always lie about, no matter what circumstances you are in.
Story first published: Saturday, December 6, 2014, 13:32 [IST]
X
Desktop Bottom Promotion