For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദു ദൈവങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍

|

മനുഷ്യരെ പോലെ തന്നെ ഹിന്ദു ദൈവങ്ങളും ഭക്ഷണപ്രിയരാണെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടാണ് ദൈവങ്ങള്‍ക്ക് ഭക്ഷണരൂപത്തിലുള്ള വഴിപാടുകള്‍ പ്രിയങ്കരമാകുന്നതും.

വെണ്ണ മുതല്‍ ലഡു വരെയുള്ള പല വഴിപാടുകളും ദൈവങ്ങള്‍ക്ക് പ്രിയങ്കരമാണ്.

ചില ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍!!ചില ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍!!

ഹിന്ദു ദൈവങ്ങളെ പ്രസാദിപ്പിയ്ക്കണമെങ്കില്‍ ഇവര്‍ക്കിഷ്ടമുള്ള ഭക്ഷണത്തെക്കുറിച്ചും അറിഞ്ഞിരിയ്‌ക്കേണ്ടേ, ഇവയേതെന്നു നോക്കൂ,

പാല്‍

പാല്‍

ശിവനെ പ്രസാദിപ്പിയ്ക്കാന്‍ പാല്‍ അഭിഷേകം പ്രധാനമാണ്. ശിവനിഷ്ടമുള്ള ഭക്ഷണവസ്തുക്കളിലൊന്ന്.

ലഡു

ലഡു

ഗണപതിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളിലൊന്നാണ് ലഡു.

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ് ഹനുമാന്‍, സൂര്യദേവന്‍ എന്നിവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതിനൊപ്പം ശര്‍ക്കരയും വെള്ളവും ചേര്‍ത്താണ് ഉപയോഗിയ്ക്കുക.

മഞ്ഞ ഭക്ഷണങ്ങള്‍

മഞ്ഞ ഭക്ഷണങ്ങള്‍

മഞ്ഞ ഭക്ഷ്യവസ്തുക്കളായ പരിപ്പ്, ലഡു തുടങ്ങിയവ മഹാവിഷ്ണുവിന്റെ പ്രിയവിഭവങ്ങളാണെന്നു പറയാം.

ശര്‍ക്കര

ശര്‍ക്കര

ശര്‍ക്കര പല ഹിന്ദു ദൈവങ്ങളുടേയും ഇഷ്ടവിഭവമാണെന്നു പറയാം.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

ശിവന്‍, സൂര്യദേവന്‍ എന്നിവര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് കുങ്കുമപ്പൂ.

എള്ള്

എള്ള്

എള്ള് ശനിദേവന്റെ ഇഷ്ടവിഭവമാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണയും ശനിദേവന്റെ ഇഷ്ടവിഭവമാണെന്നു പറയാം.

അരി

അരി

അരി കൊണ്ടുള്ള പായസം പോലുള്ള വിഭവങ്ങള്‍ പല ദൈവങ്ങളുടേയും ഇഷ്ടവിഭവമാണെന്നു പറയാം.

വെണ്ണ

വെണ്ണ

വെണ്ണ കൃഷ്ണന്റെ ഇഷ്ടവിഭവമാണ്.

മോദകം

മോദകം

ഗണപതിയ്ക്കു പ്രിയപ്പെട്ട ഒരു വിഭവമാണ് മോദകം.

തേങ്ങ

തേങ്ങ

തേങ്ങ ഗണപതിയ്ക്കു പ്രിയപ്പെട്ട ഒരു വിഭവമാണ്.

English summary

Favourite Food Itmes Of Hindu Gods

Here are some of the favourite foods of Hindu Gods that you can offer during your prayers. So, if you want to seek the blessing of the Lord and please Him, then feed or offer their favourite foods mentioned below in the article. If done with true devotion and a clear selfless heart, you will surely be bestowed with the blessings of Him.
 
 
Story first published: Wednesday, January 29, 2014, 13:24 [IST]
X
Desktop Bottom Promotion