For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

|

സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സ്ഥലങ്ങളായി ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇന്ത്യ മാറുന്നു. സ്ത്രീകള്‍ക്കെന്നല്ല, വയസു തികയാത്ത പെണ്‍കുഞ്ഞുങ്ങള്‍ക്കും വൃദ്ധകള്‍ക്കും വരെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നു.

ലൈംഗിക അതിക്രമങ്ങളെപ്പറ്റി സ്ത്രീകള്‍ തന്നെ ബോധവതിയാകണം. തന്നെ സംരക്ഷിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഇവര്‍ തന്നെ കണ്ടെത്തുകയും വേണം. മറ്റുള്ളവരേക്കാള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഇവര്‍ തന്നെ മുന്‍കയ്യെടുക്കുകയും വേണം.

ലൈംഗിക അതിക്രമങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്ത്രീകള്‍ക്കു സ്വീകരിയ്ക്കാവുന്ന ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ഒഴിഞ്ഞ സ്ഥലങ്ങളിലൂടെയും വഴികളിലൂടെയുമുള്ള സഞ്ചാരം കഴിവതും ഒഴിവാക്കുക. ഇത്തരം സ്ഥലങ്ങളിലാണ് പലപ്പോഴും അക്രമമുണ്ടാകുന്നത്.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ചുറ്റുപാടുകളെപ്പറ്റി എപ്പോഴും ബോധവതിയാകുക. നമ്മുടെ മനസു തന്നെ ചിലപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പുകളുണ്ട്. ഇത് ശ്രദ്ധിയ്ക്കുക.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

സഹായത്തിനു വിളിയ്ക്കാവുന്ന എമര്‍ജന്‍സി നമ്പറുകള്‍ മൊബൈലില്‍ വേണം. മൊബൈല്‍ എപ്പോഴും കയ്യില്‍ സൂക്ഷിയ്ക്കുക.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

രണ്ടു ചെവിയിലും ഹെഡ്‌ഫോണ്‍ വച്ച് പരിസരം മറന്നിരിയ്ക്കുന്ന ശീലം ഒഴിവാക്കുക. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

പുരുഷന്റെ മര്‍മസ്ഥാനം നോക്കി അടിയ്ക്കുകയോ തൊഴിയ്ക്കുകയോ ചെയ്യുക. ഇത് രക്ഷപ്പെടുവാനുള്ള ഒരു വഴിയാണ.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ഉറക്കെ അലറി വിളിയ്ക്കുക. ഇത് അക്രമിയെ ദുര്‍ബലപ്പെടുത്തും. ഇതിനൊപ്പം രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക.

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

ലൈംഗികപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍.....

അപകടഘട്ടങ്ങളില്‍ പതറാതെ രക്ഷപ്പെടുവാനുള്ള വഴികള്‍ നോക്കുക. ഇരയ്ക്കു ധൈര്യമുണ്ടെന്ന കാര്യം പലപ്പോഴും അക്രമികളെ പിന്‍തിരിപ്പിയ്ക്കും.

English summary

Ways Prevent Sexual Harassment

With the increase of sexual assault in our country, women in the city should in every way know how to avoid this situation. There are certain ways in which women can prevent these sexual assaults. The first thing that every woman should understand is to have the knowledge of being fearless and most importantly face her fears with all her might. Women should also be aware that she can over power a man who tries to assault her and that her inner strength can make her win in any case.
 
Story first published: Friday, November 29, 2013, 13:03 [IST]
X
Desktop Bottom Promotion