സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

ജി സ്‌പോട്ടിനെ പറ്റി വിശദീകരണങ്ങള്‍ പലതുണ്ട്, ഇത് ഉള്ളതാണ്, ഇല്ലാത്തതാണെന്ന രീതിയിലും ചര്‍ച്ചകള്‍ നട

Posted By:
Subscribe to Boldsky

സ്ത്രീ സെക്‌സുമായി ബന്ധപ്പെടുത്തിയാണ് ജി സ്‌പോട്ട് എന്ന പദം ഉപയോഗിയ്ക്കാറ്. സ്ത്രീയ്ക്കു ലൈംഗികസുഖം ലഭ്യമാകുന്ന പ്രധാന കേന്ദ്രമെന്നതാണ് ഇതിന്റെ വിശദീകരണം.

ജി സ്‌പോട്ടിനെ പറ്റി വിശദീകരണങ്ങള്‍ പലതുണ്ട്, ഇത് ഉള്ളതാണ്, ഇല്ലാത്തതാണെന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശാസ്ത്രം ഏറെ വികസിച്ചിട്ടും ഇതെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ജി സ്‌പോട്ടിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍ ഇതാ,ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

ജി സ്‌പോട്ട് ഉണ്ടെന്നതാണ് ഇത് ആദ്യമായി കണ്ടെത്തിയെന്ന അവകാശവാദം ഉ്ന്നയിക്കുന്ന ജെര്‍മന്‍ ഗൈനക്കോളജിസ്റ്റ് ഏണസ്റ്റ് ഗ്രേഫന്‍ബെര്‍ഗ് പറയുന്നത്. വജൈനയുടെ ഉള്‍ഭാഗത്തായി യൂറീത്രയ്ക്കു സമീപമുള്ള ഈ ഭാഗം സെക്‌സ് താല്‍പര്യമുണ്ടാകുമ്പോള്‍ തടിയ്ക്കുമെന്നതാണ് ഏണസ്റ്റിന്റെ വാദം.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

എല്ലാ സ്ത്രീകള്‍ക്കും ജി സ്‌പോട്ട് സുഖം ലഭിയ്ക്കില്ല. ചില സ്ത്രീകള്‍ക്കാകട്ടെ, സെക്‌സ് സമയത്താകില്ല, ഇത് ലഭിയ്ക്കുന്നത്.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

വജൈനയ്ക്ക് ഒന്നു രണ്ടിഞ്ചു പുറകിലായി പെല്‍വിക് എല്ലിന് താഴെയായാണ് ജി സ്‌പോട്ടെന്നു പറയപ്പെടുന്നു. ഇതിനു ചുറ്റുമുള്ള ഭാഗം നമ്മുടെ കവിളിനുള്‍ഭാഗത്തെ ഭാഗം പോലെ മൃദുവാണെന്നും ഏണസ്റ്റ് വെളിപ്പെടുത്തുന്നു.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

സെക്‌സിനേക്കാളേറെ സ്വയംഭോഗസമയത്താണ് ജി സ്‌പോട്ട് കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമെന്നു പറയപ്പെടുന്നു.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

ജി സ്‌പോട്ട് ഉദ്ദീപനമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കു മൂത്രശങ്കയും സാധാരമാണ്. കാരണം ഇത് മൂത്രനാളിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

ക്ലിറ്റോറല്‍ ഓര്‍ഗാസത്തിനേക്കാള്‍ ജി സ്‌പോട്ട് ഓര്‍ഗാസമാണ് കൂടുതല്‍ ശക്തമായതും സുഖം നല്‍കുന്നതും. എന്നാല്‍ ക്ലിറ്റോറല്‍ ഓര്‍ഗാസം പോലെ ജി സ്‌പോട്ട് ഓര്‍ഗാസം എളുപ്പമല്ല.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

സെക്‌സ് സമയത്തുണ്ടാകുന്ന ഓര്‍ഗാസം സ്ത്രീയ്ക്കു നല്‍കുന്നത് ജിസ്‌പോട്ട് തന്നെയാകണമെന്നില്ല, ക്ലിറ്റോറല്‍ ഓര്‍ഗാസം വഴിയും ഇതു സംഭവിയ്ക്കാം.

സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

സ്വയംഭോഗം സ്ത്രീയ്ക്കു ക്ലിറ്റോറല്‍ ഓര്‍ഗാസം മാത്രമല്ല, ജി സ്‌പോട്ട് ഓര്‍ഗാസവും നല്‍കും.

 

 

Story first published: Wednesday, October 19, 2016, 11:33 [IST]
English summary

Surprising Facts About G Spot In Women Body

Surprising Facts About G Spot In Women Body, Read more to know about,
Please Wait while comments are loading...
Subscribe Newsletter