For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരുടെ മൂക്ക് വലുതാകാന്‍ കാരണം?

By Sruthi K M
|

എല്ലാവരുടെയും മൂക്ക് ഒരു പോലെയാണോ..? മനുഷ്യരുടെ മൂക്കിന്റെ ആകൃതി പലവിധമാണ്. ആകൃതി മാത്രമല്ല വലിപ്പത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മൂക്ക് വ്യത്യസ്തമാണ്. പുരുഷന്മാരുടെ മൂക്ക് സ്ത്രീകളേക്കാള്‍ വലുതാകാന്‍ കാരണമെന്തായിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഇത്രയും കാലം ഉത്തരമില്ലാത്ത ചോദ്യമായിരുന്നു ഇത്.

nose

അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. പുരുഷന്മാരില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഓക്‌സിജനും ആവശ്യമാണ്. പത്ത് വയസ്സ് കഴിയുന്നതോടെ ആണുങ്ങളുടെ മൂക്കിന്റെ വലിപ്പത്തില്‍ മാറ്റം കാണാം.

സ്ത്രീയുടെ ഉറക്കം കെടുത്തുന്ന ലൂക്കോറിയ

ഈ സമയത്ത് ഇവരില്‍ വളരെ നേരിയ മസിലുകളായിരിക്കും. നിയാണ്ടര്‍താല്‍ മനുഷ്യരിലും വലിയ മൂക്കുകളായിരുന്നുവെന്നാണ് പറയുന്നത്. ഇവരിലും മസില്‍ മാസ്സ് അധികമായിരുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ ഓക്‌സിജന്‍ പതിന്മടങ്ങ് ആവശ്യമായതിനാലാണ് മൂക്കിന്റെ വലിപ്പക്കൂടുതലിന് കാരണമെന്നാണ് പറയുന്നത്.

English summary

male noses are about 10 percent larger than female noses

That's because bigger noses enable men to bring more oxygen into their bodies, which in turn helps to grow and maintain their energy-hungry muscles.
X
Desktop Bottom Promotion