ഗ്രാമി അവാര്‍ഡിലെ സെക്‌സി വസ്ത്രങ്ങള്‍

Subscribe to Boldsky

2015ലെ ഗ്രാമി അവാര്‍ഡില്‍ വസ്ത്രങ്ങളാണ് താരങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതെന്നു പറയാം. പല താരങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്തു കാണിയ്ക്കും വിധത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

ഗ്രാമി അവാര്‍ഡില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച താരങ്ങളെ കാണൂ,

ബിയോണ്‍സ്

ബിയോണ്‍സ്

കറുപ്പു നെറ്റ് ഗൗണില്‍ ബിയോണ്‍സ്.

ഗ്വെന്‍ സ്‌റ്റൈഫാനി

ഗ്വെന്‍ സ്‌റ്റൈഫാനി

ഗ്വെന്‍ സ്‌റ്റൈഫാനിയുടെ കറുപ്പനിറത്തിലെ വ്യത്യസ്ത ഫാഷനിലുള്ള ഗൗണ്‍ കാണൂ.

 

 

മഡോണ

മഡോണ

മഡോണയും സെക്‌സി ടൈപ്പ് കറുപ്പു വസ്ത്രത്തിലാണ് എത്തിയത്.

 

 

നിക്കി മിനാജ്

നിക്കി മിനാജ്

കറുപ്പു വസ്ത്രത്തിലെത്തിയ നിക്കി മിനാജ്.

 

 

ക്യാറ്റ് ഗ്രഹാം

ക്യാറ്റ് ഗ്രഹാം

ക്യാറ്റ് ഗ്രഹാം കറുപ്പു, വെള്ള നിറത്തിലെ വസ്ത്രത്തിലാണ് എത്തിയത്.

 

 

ജെസി ജെ

ജെസി ജെ

ബ്ലാക് സീത്രൂ ഗൗണില്‍ ജെസി ജെ.

 

 

കയ ജോണ്‍സ്

കയ ജോണ്‍സ്

വ്യത്യസ്തമായ വസ്ത്രത്തിലും മുടി സ്റ്റൈലിലും കയ ജോണ്‍സ്.

 

 

ജോയ് വില്ല

ജോയ് വില്ല

ഓറഞ്ച് നിറത്തിലെ വസ്ത്രത്തില്‍ ജോയ് വില്ല.

 

 

കിം കര്‍ദഷിയാന്‍

കിം കര്‍ദഷിയാന്‍

ഗോള്‍ഡന്‍ ഓപ്പണ്‍ വസ്ത്രത്തില്‍ കിം കര്‍ദഷിയാന്‍.

 

 

ടോണി ബ്രാക്‌സ്റ്റണ്‍

ടോണി ബ്രാക്‌സ്റ്റണ്‍

വെളുപ്പു ഗൗണില്‍ ടോണി ബ്രാക്‌സ്റ്റണ്‍.

 

 

അഹന്തി

അഹന്തി

ബ്ലാക് ഗൗണില്‍ അഹന്തി.

 

 

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

വെളുപ്പു ലേസ് വസ്ത്രത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
കിം കര്‍ദഷിയാന്‍ ഹോട്ട് പോസുകളില്‍

 

 

 

 

English summary

ഗ്രാമി അവാര്‍ഡിലെ സെക്‌സി വസ്ത്രങ്ങള്‍

Half nude dresses on the red carpet at the Grammy Awards 2015. You will be amazed to see how these ladies carried off the see through ensembles.
X
Desktop Bottom Promotion