For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വില്‍സ്‌ ഇന്ത്യാ ഫാഷന്‍, പരോമിത ഡിസൈന്‍

|

വില്‍സ്‌ ഇന്ത്യാ ഫാഷന്‍ 2014 മൂന്നാം ദിവസം പരോമിത ബാനര്‍ജിയുടെ വസ്‌ത്രഫാഷനുകള്‍ ശ്രദ്ധിയ്‌ക്കപ്പെട്ടു. ഹാന്റ്‌ലൂം ഫാഷനിലാണ്‌ പരോമിത ബാനര്‍ജി വസ്‌ത്രഫാഷനുകള്‍ തയ്യാറാക്കിയത്‌.

വേനല്‍ ഫാഷനായി തയ്യാറാക്കിയ ഈ കോട്ടന്‍ ഖാദി വസ്‌ത്രങ്ങളില്‍ വലിയ പ്രിന്റുകളുണ്ട്‌. കുര്‍ത്തി, പ്രിന്റഡ്‌ ഷാള്‍, ജായ്‌ക്കറ്റ്‌, പൈജാമ എന്നിവയെല്ലാം പരോമിത ബാനര്‍ജിയുടെ ഫാഷനുകളില്‍ ഉള്‍പ്പെടുന്നു.

Wills Fashion Show

കോട്ടനു പുറമെ മള്‍ബെറി സില്‍ക്കിലും പരോമിത വസ്‌ത്രഫാഷനുകള്‍ തയ്യാറാക്കിയിരുന്നു. പരോമിത ബാനര്‍ജിയുടെ വസ്‌ത്രഫാഷനുകള്‍ കാണൂ,

English summary

WIFW 2014 Paromita Banerjee'sshow

Paromita Banerjee's show Tana Bana at Wills India Fashion Week 2014 is a collection of handlooms. Celebrating Indian handlooms, weaves and colours, Paromita.
Story first published: Friday, March 28, 2014, 19:50 [IST]
X
Desktop Bottom Promotion