For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബായ്‌ക്ക്‌ ഓപ്പണ്‍ വസ്‌ത്രത്തില്‍ ബോളിവുഡ്‌ താരങ്ങ

|

വസ്‌ത്രധാരണത്തിലാണ്‌ പലപ്പോഴും താരങ്ങള്‍ കൂടുതല്‍ ഫാഷനുകള്‍ പിന്‍തുടരാണ്‌. ശ്രദ്ധ പിടിച്ചു പറ്റാന്‍ വിചിത്രവും അല്ലാത്തതുമായ പല ഫാഷനുകളും താരങ്ങള്‍ തെരഞ്ഞെടുക്കുമെന്നു വേണം പറയാന്‍.

ശരീരഭാഗങ്ങള്‍ അനാവരണം ചെയ്യുന്ന വസ്‌ത്രങ്ങളും ഇതില്‍ പെടും. മുന്നും പിന്നും വശങ്ങളുമെല്ലാം തുറന്ന വസ്‌ത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.

പിന്‍ഭാഗം തുറന്ന വസ്‌ത്രം ധരിച്ച താരങ്ങളെ കാണൂ,

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ ബായ്‌ക്ക്‌ ഓപ്പണായ നീല നിറത്തിലെ വസ്‌ത്രത്തില്‍.

സോണാല്‍ ചൗഹാന്‍

സോണാല്‍ ചൗഹാന്‍

പുറകുവശം തുറന്ന കറുപ്പു ഗൗണില്‍ സോണാല്‍ ചൗഹാന്‍.

ശ്രീദേവി

ശ്രീദേവി

ബായ്‌ക്ക ഓപ്പണ്‍ വസ്‌ത്രത്തില്‍ ശ്രീദേവി.

 ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

സ്റ്റാര്‍ ഡസ്റ്റ്‌ മുഖചിത്രത്തില്‍ ദീപിക പദുക്കോണ്‍.

പല്ലവി ശ്രദ്ധ

പല്ലവി ശ്രദ്ധ

ബായ്‌ക്ക്‌ ഓപ്പണ്‍ വസ്‌ത്രത്തില്‍ പല്ലവി ശ്രദ്ധ

ചിത്രാംഗദ

ചിത്രാംഗദ

ചിത്രാംഗദ ബായ്‌ക്ക്‌ ഓപ്പണ്‍ വസ്‌ത്രത്തില്‍.

ദീപിക

ദീപിക

സ്റ്റാര്‍ ഡസ്റ്റ്‌ മുഖചിത്രത്തില്‍ ദീപിക പദുക്കോണ്‍.

ബിക്കിനിയിലെ താരസുന്ദരിമാര്‍ബിക്കിനിയിലെ താരസുന്ദരിമാര്‍

English summary

Celebrities In Back Open Dresses

Bollywood celebrities love wearing open back dresses. Here are some of the most famous Bollywood celebrities who have showed off their flawless backs,
Story first published: Saturday, February 15, 2014, 15:34 [IST]
X
Desktop Bottom Promotion