ഹ്യൂ ഫാഷന്‍ സ്‌റ്റോര്‍ ലോഞ്ചില്‍ താരങ്ങള്‍

Subscribe to Boldsky

ഹ്യൂ ഫാഷന്‍ സ്റ്റോര്‍ ലോഞ്ചില്‍ പല ബോളിവുഡ് താരങ്ങളും പങ്കെടുത്തും. താരങ്ങളെ കാണൂ,

നേഹ ശര്‍മ

നേഹ ശര്‍മ

ഹ്യൂ ഫാഷന്‍ ലോഞ്ചില്‍ നേഹ ശര്‍മ.

 

 

 നേഹ

നേഹ

നീല നിറത്തിലെ അനാര്‍ക്കലിയിലാണ് നേഹ എത്തിയത്.

 

 

മന്ദിരാ ബേദി

മന്ദിരാ ബേദി

ബ്ലാക്, ഗോള്‍ഡന്‍ കോമ്പിനേഷന്‍ സാരിയിലാണ് മന്ദിരാ ബേദി എത്തിയത്.

 

 

 ബ്ലൗസ് ഫാഷന്‍

ബ്ലൗസ് ഫാഷന്‍

സാരിയ്ക്കു ചേര്‍ന്ന ബ്ലൗസ് ഫാഷന്‍.

 

 

വിശാഖ സിംഗ്, അമൃത പുരി

വിശാഖ സിംഗ്, അമൃത പുരി

നടിമാരായ വിശാഖ സിംഗ്, അമൃത പുരി എ്ന്നിവര്‍ ഫാഷന്‍ ലോഞ്ചില്‍.

 

 

കാജല്‍ അഗര്‍വാള്‍

കാജല്‍ അഗര്‍വാള്‍

ലോഞ്ചില്‍ കാജല്‍ അഗര്‍വാള്‍.

 

 

മഞ്ഞ നിറത്തിലെ ഗൗണ്‍.

മഞ്ഞ നിറത്തിലെ ഗൗണ്‍.

സോനം, പാരസ് മോഡി എന്നിവര്‍ ഡിസൈന്‍ ചെയ്തതാണ് കാജല്‍ ധരിച്ചിരിയ്ക്കുന്ന മഞ്ഞ നിറത്തിലെ ഗൗണ്‍.

 

 

കാജല്‍

കാജല്‍

കാജല്‍ ഡിസൈനര്‍മാരോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.

 

 

English summary

ഹ്യൂ ഫാഷന്‍ സ്‌റ്റോര്‍ ലോഞ്ചില്‍ താരങ്ങള്‍

Beautiful celebrities such as Kajal Aggarwal, Mandira Bedi and many more attended the new store launch of the Hue Fashions. Take a look at these gorgeous celebrities:
X
Desktop Bottom Promotion