ലെഹംഗയില്‍ സുന്ദരിയായി നസ്‌റിയ

Subscribe to Boldsky

ഇശലുകളുടെ ഈണത്തില്‍ നസ്‌റിയ ഫഹദിനു മണവാട്ടിയായി. ആയിരങ്ങള്‍ സാക്ഷിയായ ചടങ്ങില്‍ പുതുമണവാട്ടിയായി നസ്രിയ എത്തിയത് ഫ്‌ളഷ് കളര്‍ നെറ്റ് ലെഹംഗയിലായിരുന്നു.

ഫ്‌ളഷ് കളര്‍ ലെഹംഗയ്ക്ക് ബ്രൗണില്‍ ഗോള്‍ഡന്‍ നിറത്തിലെ വര്‍ക്കുള്ള ടോപ്പാണ് നസ്രിയ ധരിച്ചിരുന്നത്.

കഴുത്തില്‍ ചോക്കറും നെറ്റിയില്‍ ലെയറുകളോടു കൂടിയ ചുട്ടിയും മാട്ടിയും നസ്രിയയെ കൂടുതല്‍ സുന്ദരിയാക്കി.

ഫ്‌ളഷ് നിറത്തിലെ തട്ടമിട്ട നസ്രിയ കൈകളില്‍ വസ്ത്രങ്ങള്‍ ചേരുന്ന വിധത്തിലെ കുപ്പിവളകളും അണിഞ്ഞിരുന്നു.

പാന്റ്‌സും വൈറ്റ് ടോപ്പും ജായ്ക്കറ്റുമായിരുന്ന ഫഹദിന്റെ വസ്ത്രം.

ഇവരുടെ വിവാഹഫോട്ടോകള്‍ കാണൂ.

നസ്രിയ-ഫഹദ്

നസ്‌റിയയുടെ മെഹന്തി, ചിത്രങ്ങള്‍

Read more about: life ജീവിതം
English summary

ലെഹംഗയില്‍ സുന്ദരിയായി നസ്‌റിയ

Beautiful Nazriya In Flesh Colour Lehenga For Marriage,
X
Desktop Bottom Promotion